പൊന്നാനി : ഡിസംബർ 1, 7,8, 14, 15, 21, 22, 24, 25, 28 എന്നീ ദിവസങ്ങളിലാണ് വിനോദയാത്ര സംഘടിപ്പിക്കുന്നത്.ഡിസംബർ ഒന്നിന് സൈലൻറ് വാലിയിലേക്കും, ഏഴാം തീയതി അടവി ഗവി, എട്ടാം തീയതി മലക്കപ്പാറ, പതിനാലാം തീയതി വയനാട്, പതിനഞ്ചാം തീയതി നെല്ലിയാമ്പതി, ഇരുപത്തിയൊന്നാം തീയതി തുമ്പൂർമുഴി-മൂന്നാർ, ഇരുപത്തിരണ്ടിന് നിലമ്പൂർ, 24ന് വാഗമൺ, 25 ആം തീയതി നെല്ലിയാമ്പതി , മറയൂർ-കാന്തല്ലൂർ, 28ന് മാമലക്കണ്ടം-മൂന്നാർ എന്നിവിടങ്ങളിലേക്കാണ് വിനോദയാത്ര ഒരുക്കിയിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 94 97 34 56 69 (വാട്സ്ആപ്പ് നമ്പർ) , 80 7 5 68 49 59, 0 4 9 4-266 639 6