സംസ്ഥാന സ്കൂൾ മീറ്റിൽ ജില്ലയിലെ സ്കൂളുകളുടെ പ്രകടനം ഇങ്ങനെ: ആദ്യ 25 സ്ഥാനങ്ങളെടുത്താൽ ആ പട്ടികയിൽ മലപ്പുറം ജില്ലയിൽനിന്ന് 4 സ്കൂളുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്കൂൾ കടകശ്ശേരി (സംസ്ഥാന തലത്തിൽ സ്കൂളുകളിൽ ഒന്നാം സ്ഥാനം), കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ (ആറാം സ്ഥാനം), സിഎച്ച്എംകെഎംഎച്ച്എസ്എസ് ഇരുവേറ്റി കാവനൂർ (പതിനൊന്നാം സ്ഥാനം), കെകെഎംഎച്ച്എസ്എസ് ചീക്കോട് (ഇരുപത്തൊന്നാം സ്ഥാനം)
∙ ഐഡിയൽ ഇഎച്ച്എസ്എസ് കടകശ്ശേരി– 5 സ്വർണം, 7 വെള്ളി, 11 വെങ്കലം– 57 പോയിന്റ്
∙ കെഎച്ച്എംഎച്ച്എസ്എസ് ആലത്തിയൂർ– 2 സ്വർണം, 6 വെള്ളി– 28 പോയിന്റ്
∙ സിഎച്ച്എംകെഎം എച്ച്എസ്എസ് ഇരുവേറ്റി കാവനൂർ– 2 സ്വർണം, 2 വെള്ളി, 1 വെങ്കലം– 17 പോയിന്റ്
∙ കെകെഎം എച്ച്എസ്എസ് ചീക്കോട് –1 സ്വർണം 1 വെള്ളി 2 വെങ്കലം– 9 പോയിന്റ്