അലയൻസ് മാനേജിംഗ് ഡയറക്ടറും, ജെസിഐ മെമ്പറുമായ മുസ്തഫ സ്വാഗതം ആശംസിച്ച പ്രോഗ്രാമിൽ ജെസിഐ പൊന്നാനി പ്രസിഡന്റ് റാഷിദ് അദ്ധ്യക്ഷത വഹിച്ചു.ജെസിഐ ഇന്ത്യ സോൺ ട്രെയിനർ സുഭാഷ് നായർ ഫാക്കൽറ്റിയായി എയ്ഡ്സ് ദിന ബോധവത്ക്കരണ ക്ലാസ്സും, ക്വിസ് മത്സരവും നടത്തി.അലയൻസ് ഇൻഫോകോം വിദ്യാർത്ഥിനി ശിൽപ ഒന്നാം സ്ഥാനത്തിനർഹയായി, സമ്മാനം ഏറ്റുവാങ്ങി.തുടർന്ന് പ്രോഗ്രാം ഡയറക്ടറും, കമ്മ്യൂണിറ്റി ഡവലപ്മെന്റ് വൈസ് പ്രസിഡന്റുമായ റൗമാസ് നന്ദി പറഞ്ഞു കൊണ്ട് പ്രോഗ്രാം അവസാനിപ്പിച്ചു.!