എടപ്പാൾ : കണ്ടനകം കാലടി ജി.എൽ.പി. സ്കൂളിൽ ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽനടന്ന പച്ചക്കറികൃഷി -നിറവിന്റെ വിളവെടുപ്പ് കാലടി കൃഷി ഓഫീസർ പി.എസ്. സലീം ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. അനീഷ് അധ്യക്ഷനായി.ബഷീർ തുറയാറ്റിൽ, പി. മോഹനൻ, സി. ധന്യ, എം. അർച്ചന, പി.എസ്. ചിത്ര, ആരിഫ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *