എടപ്പാൾ: കേരള സർക്കാരിൻ്റെ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2024ൽ സ്കൂൾതലത്തിൽ നടത്തിയ മാലിന്യ മുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി മികച്ച പ്രവർത്തനങ്ങൾക്കും ബാല ഹരിത സഭയിലെ മികച്ച റിപ്പോർട്ട് അവതരണത്തിനും ഒന്നാം സ്ഥാനം വട്ടംകുളം സിപിഎൻയുപി സ്കൂൾ കരസ്ഥമാക്കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *