പൊന്നാനി : കടവനാട് അയ്യപ്പൻകാവ് ക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് ശനിയാഴ്ച ആഘോഷിക്കും.പുലർച്ചെ നാലിന് ഹരിഹരമംഗലം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽനിന്ന് നഗരസങ്കീർത്തനം ആരംഭിക്കും. ഏഴിന് കൂട്ടശയനപ്രദക്ഷിണമുണ്ടാകും.12.30-ന് കുടിവെപ്പും പൂജയും. വൈകീട്ട് മൂന്നിന് കണ്ണൻതൃക്കാവ് ശിവക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് പുറപ്പെടും. വട്ടംകുളം ചന്ദ്രസ്വാമിയും സംഘവുമാണ് വിളക്കുപാർട്ടി.

Related Post

Leave a Reply

Your email address will not be published. Required fields are marked *