മുൻ സ്പീക്കറും പൊന്നാനി എം.എൽ.എയുമായിരുന്ന സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ്റെ അമ്മ പി സീതാലക്ഷ്മി ടീച്ചർ (85)അന്തരിച്ചു.സംസ്ക്കാരം വൈകീട്ട് 4ന് പെരിന്തൽമണ്ണ പട്ടിക്കാട്ടെ തറവാട്ടുവളപ്പിൽ.പരേതനായ പുറയത്ത് ഗോപി മാസ്റ്റരുടെ ഭാര്യ യാണ്.