എടപ്പാൾ : അയ്യപ്പൻകാവ് ക്ഷേത്രത്തിൽ തത്ത്വമസി ആധ്യാത്മിക സേവാകേന്ദ്രം നടത്തുന്ന മുപ്പെട്ട്‌ ശനിപൂജ ശനിയാഴ്ച നടക്കും. പി.എം. മനോജ് എമ്പ്രാന്തിരിയുടെ കാർമികത്വത്തിൽ രാവിലെ ആറുമുതൽ ഗണപതിഹോമം, ശനീശ്വരപൂജ, നീരാജനം, പുഷ്പാഞ്ജലി എന്നിവയുണ്ടാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *