ചങ്ങരംകുളം : ബി.ജെ.പി. ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ ശക്തികേന്ദ്ര സഹയോഗികളുടെ യോഗം മണ്ഡലം പ്രഭാരി കെ.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷനായി. കെ.കെ. സുരേന്ദ്രൻ, ജനു പട്ടേരി, കൃഷ്ണൻ പാവിട്ടപ്പുറം, സുബി മാന്തടം, കെ.സ്. ഉദയൻ, മണി പന്താവൂർ, അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.