മലപ്പുറം : സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയവരുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ തുടങ്ങിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. ഹാൾടിക്കറ്റിന്റെ പകർപ്പുമായെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റണം. ഫോൺ: 0483 2734826.
പൊന്നാനിയിലെ വാർത്തകളും വിശേഷങ്ങളും വിരൽതുമ്പിൽ