എടപ്പാൾ : കുറ്റിപ്പാല മാതാ അമൃതാനന്ദമയീ മഠത്തിൽ കാർത്തിക പൊങ്കാല ഉത്സവത്തിന് തുടക്കമായി.വൈകുന്നേരം കാർത്തികപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കോട്ടയ്ക്കൽ കഥകളിസംഘത്തിന്റെ കീചകവധം കഥകളിയുമുണ്ടായി. ശനിയാഴ്ചയാണ് പൊങ്കാല.കുറ്റിപ്പാല മാതാ അമൃതാനന്ദമയി മഠത്തിൽ കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടന്ന കോട്ടയ്ക്കൽ കഥകളി സംഘത്തിന്റെ കഥകളി.