പൊന്നാനി :-ബെൻസി പോളിക്ലിനിക്കും, 34-ാം വാർഡ് ജനകീയ കൂട്ടായ്മയും സംയുക്ത മായി സംഘടിപ്പിച്ച സൗജ നേതൃ ചികിത്സാ ക്യാമ്പ് കെ. പി. സി. സി മെമ്പർ അഡ്വ:എ. എം രോഹിത് ഉൽഘടനം ചെയ്തു.
എം. അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൗൺസിലർ പി. വി ബീവി, ക്യാമ്പ് കോ -ഓർഡിനേറ്റർ മുഹമ്മദ് പൊന്നാനി, പാലക്കൽ സൈനബ,ഒപ്ടോമെട്രിസ്റ്റ് ഫാത്തിമ ജാസ്മിൻ, എം. പി നിസാർ, സി. എസ് പൊന്നാനി, എം. ബി സൺ മുജീബ് എന്നിവർ സംസാരിച്ചു.
കെ. സതീഷ്, കെ. മുഹമ്മദ്, കെ. കേശവൻ, കെ ഷംസു, കെ മുജീബ്, എം ഹസ്സൻ, പാലക്കൽ റഫീഖ് എന്നിവർ ക്യാമ്പിൽ നേതൃത്വം നൽകി.
