തിരൂർ : കെ.എസ്.എസ്.പി.യു. തിരൂർ ടൗൺ ബ്ലോക്ക് കമ്മിറ്റി പ്രസിദ്ധീകരിച്ച ഡിജിറ്റൽ ആൽബം ഒമേഗ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എസ്. രവീന്ദ്രൻ വി. അപ്പു മാസ്റ്റർക്ക് നൽകി പ്രകാശനംചെയ്തു. ചടങ്ങിൽ മാധവൻ, കെ.കെ. ഗോപാലകൃഷ്ണൻ നായർ, ബാബു മലോൽ, അനിത കല്ലേരി, വി.പി.എൻ. നമ്പീശൻ, ടി.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ പെൻഷനേഴ്സ് സംഘടനയുടെ ആദ്യ സംരംഭമാണ് ഡിജിറ്റൽ ആൽബം.