Breaking
Mon. Jul 27th, 2026

വാർത്ത

വഴി നീളേ തൊണ്ടിവാഹനങ്ങൾ

തിരൂർ : പോലീസ് ലൈൻ-പൊന്മുണ്ടം ബൈപ്പാസ് റോഡുപണി പൂർത്തിയാകാൻ വർഷങ്ങൾ നീണ്ടു. ഈ റോഡരിക് പോലീസ് പിടികൂടിയ മണൽലോറികളും മറ്റ് കേസുകളിലുൾപ്പെട്ട വാഹനങ്ങളും കൊണ്ടുതള്ളാനുള്ള…

ലഹരി വിപത്തിനെതിരേ അധ്യാപക കവചം

എരമംഗലം : വിദ്യാർഥികളിൽ ഉൾപ്പെടെ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരേ അധ്യാപക കവചം തീർത്തു. കെഎസ്‌ടിഎ പൊന്നാനി ഉപജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഹരി വിപത്തിനെതിരേ ബോധവത്‌കരണവുമായി അധ്യാപകർ…

കണ്ടനകത്തുണ്ട്, സ്നേഹസൗഹൃദം പൂക്കുന്ന ‘ചമയം’

എടപ്പാൾ : കുറ്റിപ്പുറം-തൃശ്ശൂർ സംസ്ഥാനപാതയോരത്ത് എടപ്പാൾ ടൗണിനടുത്തുള്ള കൊച്ചുപട്ടണമാണ് കണ്ടനകം. ഇ.കെ. ഇമ്പിച്ചിബാവയുടെ ദീർഘവീക്ഷണത്തിൽ കൊണ്ടുവന്ന കെഎസ്ആർടിസിയുടെ വലിയൊരു വർക്ക് ഷോപ്പടക്കമുള്ള ഇവിടെയാണ് നാട്ടുകാരുടെ…

‘ലഹരിമുക്ത ചോലക്കുന്ന് ’പദ്ധതിക്കു തുടക്കം

എടപ്പാൾ : സർക്കാരിന്റെ ലഹരിമുക്ത കേരളം കാമ്പയിനിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്തിലെ എട്ടാംവാർഡിൽ ചോലക്കുന്ന് ജനകീയ കമ്മിറ്റിയുടെ ‘ലഹരിമുക്ത ചോലക്കുന്ന് ’ പദ്ധതിക്ക് തുടക്കമായി.…

പൊതുസമൂഹത്തിന്റെ പിന്തുണയോടെ ലഹരിക്ക് തടയിടും -വി. അബ്ദുറഹ്‌മാൻ

തിരൂർ : പൊതുസമൂഹത്തിന്റെ പിന്തുണയോടെ സർക്കാർ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. തിരൂർ ജിഎംയുപി സ്കൂളിൽ കിഫ്ബി ഫണ്ട്…

അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ, വെറുതെ കേസെടുക്കരുത്; വലിയ മാറ്റങ്ങള്‍ കൊണ്ടുവരും-ഹൈക്കോടതി

സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ കേസെടുക്കരുതെന്നും ഹൈക്കോടതി.സ്കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ…

റമദാൻ സ്പെഷ്യല്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററും സംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത പരിഹരിക്കാന്‍ സന്നദ്ധ രക്തദാന…

ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കുറ്റിപ്പുറം : ദേശീയപാത 66-ൽ മൂടാലിൽ ബൈക്കും സ്വകാര്യബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ചങ്ങരംകുളം സ്വദേശി തയ്യിൽവളപ്പിൽ വിഷ്ണു(27)വിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച…

കൊള്ളഞ്ചേരി തോട്‌ നവീകരണം തുടങ്ങി

ചങ്ങരംകുളം : മലപ്പുറം-തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊള്ളഞ്ചേരി തോട്‌ നവീകരണം പുനരാരംഭിച്ചു. 2023-ൽ ഭാഗികമായി നടത്തിയ തോട്‌ നവീകരണമാണ്‌ പൂർത്തിയാക്കുന്നത്‌. കടവല്ലൂർ ഗ്രാമപ്പഞ്ചായത്തിന്റെ പ്ലാൻ…