Breaking
Mon. Jul 27th, 2026

വാർത്ത

ഉള്ളാറ് വീട് ഭഗവതീക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറ്റി

തിരൂർ : വെട്ടം വേമണ്ണ ഉള്ളാറ് വീട് ഭഗവതിക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറ്റി. ക്ഷേത്രം ശാന്തി മോഹനൻ നമ്പൂതിരിയിൽനിന്ന്‌ കാരണവരായ കുറിയേടത്ത് ഉണ്ണിക്കൃഷ്ണൻ നായർ കൊടി…

ഒന്നിക്കാം…ഈ വിപത്തിനെതിരേ

കുറ്റിപ്പുറം : പൂരനഗരിയിൽ ലഹരിവിരുദ്ധ സദസ്സൊരുക്കി ക്ഷേത്ര ഭരണസമിതി. ഞായറാഴ്ച ആരംഭിച്ച കുറ്റിപ്പുറം നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് എക്സൈസ് വകുപ്പുമായി സഹകരിച്ച് ഭരണസമിതി ലഹരിവിരുദ്ധ…

കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം; നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു

കുറ്റിപ്പുറം : കാർ ഓടിക്കുന്നതിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് റോഡരികിലെ വൈദ്യുതിത്തൂണിലിടിച്ചു. ഞായറാഴ്ച രാവിലെ 10.30-ന് ചെമ്പിക്കലിലാണ് അപകടമുണ്ടായത്‌.തിരൂർ ഭാഗത്തുനിന്ന്‌ കുറ്റിപ്പുറം…

താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവം; സഹായിയായ യുവാവ് കസ്റ്റഡിയിൽ.

താനൂര്‍: എടവണ്ണ സ്വദേശി റഹിം അസ്‍ലമാണ് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ചത് ഇയാളാണ്. മുംബയിൽ നിന്ന് മടങ്ങിയ ഇയാളെ തിരൂരിൽ നിന്നാണ് താനൂർ…

എടപ്പാള്‍ തട്ടാന്‍പടിയില്‍ തട്ടുകടക്ക് മുകളിലേക്ക് മരം പൊട്ടി വീണു.

എടപ്പാള്‍:തട്ടാന്‍പടിയില്‍ തട്ടുകടക്ക് മുകളിലേക്ക് മരം പൊട്ടി വീണ് കട നടത്തുന്ന ആള്‍ അടക്കം മരത്തിന് ഇടയില്‍ കുടുങ്ങിയ മൂന്ന് പേര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിയിട്ടാണ്…

തടസ്സങ്ങൾ നീക്കി

പൊന്നാനി : ജലാശയങ്ങൾ, തോടുകൾ എന്നിവ വീണ്ടെടുക്കുന്നതിനുള്ള ‘ഇനി ഞാൻ ഒഴുകട്ടെ’ കർമപരിപാടിയുടെ ഭാഗമായി നഗരസഭയിലെ 23, 27, 28, 29 വാർഡുകളിലൂടെ ഒഴുകുന്ന…

ചിയ്യാനൂർ പാടശേഖരത്തിൽതടയണ നിർമാണം തുടങ്ങി

ചങ്ങരംകുളം : ആലങ്കോട് പഞ്ചായത്തിൽ മുണ്ടകൻ നെൽക്കൃഷി ചെയ്യുന്ന പ്രധാന പാടശേഖരങ്ങളിൽ ഒന്നായ ചിയ്യാനൂർ പാടശേഖരത്തിലെ നെൽക്കർഷകരുടെ ആവശ്യമായ വി.സി.ബി. (തടയണ) നിർമാണം തുടങ്ങി.…

കലങ്കരി മഹോത്സവം നടത്തി

താനൂർ : മൂലക്കൽ മഠത്തിൽ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിൽ കലങ്കരി മഹോത്സവം നടന്നു.ഗണപതിഹോമം, ഉഷഃപൂജ, ഉച്ചപ്പൂജ, പ്രസാദ ഊട്ട് കലശം പുറപ്പാട്, ദീപാരാധന, കലശം എഴുന്നള്ളത്ത്,…

കുറ്റിപ്പുറത്ത് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. 38 ലക്ഷം രൂപയ്ക്ക് കുമ്പിടിയിലെ എ.കെ. ഇലക്‌ട്രിക്കൽസ് ആൻഡ് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് അറ്റകുറ്റപ്പണികൾ…