പൊന്നാനിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം; രണ്ട് പേര്‍ക്ക് പരിക്ക്
പൊന്നാനി : പൊന്നാനിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൊന്നാനി നരിപ്പറമ്ബ് അതളൂർ സ്വദേശി ഇസ്മായില്‍ (34) മരിച്ചത്.അപകടത്തില്‍ പരിക്കേറ്റ അതളൂർ സ്വദേശികളായ…
