Breaking
Wed. Jul 29th, 2026

വാർത്ത

ചേകന്നൂരിലെ കുന്നിടിക്കൽ പഠനം നടത്തി മാത്രം അനുവാദം

എടപ്പാൾ : ചേകന്നൂരിൽ ദിവസങ്ങളായി നടക്കുന്ന കുന്നിടിക്കൽ മൂലം പ്രദേശമനുഭവിക്കുന്നത് വലിയ ദുരിതം. വലിയൊരുകുന്ന് മരങ്ങളെല്ലാം കടപുഴക്കിയെറിഞ്ഞ് ഒന്നാകെ നിരപ്പാക്കിയിട്ടുണ്ട്.മണ്ണു കൊണ്ടുപോകുന്ന പാതയുടെ ദൃശ്യംപോലും…

​ഗാലറി തകർന്ന സംഭവം; ബലക്കുറവും കാരണമായെന്ന് സൂചന

എടപ്പാൾ : ഇ.എസ്.എ. അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലുണ്ടായ പ്രശ്നത്തിന് ഗാലറിയുടെ ബലക്കുറവും കാരണമായതായി ഒരു വിഭാഗം കാണികൾ.സംഭവദിവസം കളിയിലുണ്ടായ ഫൗളിനെതിരേ കാണികൾ പ്രതിഷേധിക്കുന്നതിനിടയിലാണ്…

ചന്തം ഉള്ളതാക്കാൻ ചന്തപ്പടി

പൊന്നാനി: നഗരസഭയിലെ പ്രധാന വ്യാപാര കേന്ദ്രമായ ചന്തപ്പടിയെ ചന്തമുള്ളതാക്കാൻ പദ്ധതി തയ്യാറായി.ഒന്നരക്കോടി രൂപ ചിലവിലുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.ചന്തപ്പടി…

സംസ്ഥാനതല പരീക്ഷ 2025’സബ് ജൂനിയർ വിഭാഗത്തിൽ മികച്ച വിജയം നേടി ദേവശ്രീ എസ്

ചങ്ങരംകുളം:ഗോൾഡൻ അബാക്കസ് സംസ്ഥാനതല പരീക്ഷ 2025’സബ് ജൂനിയർ വിഭാഗത്തിൽ മികച്ച വിജയം നേടി ദേവശ്രീ എസ്.സബ് ജൂനിയർ വിഭാഗത്തിൽ സെക്കന്റ് റാങ്ക് നേടിയ ദേവശ്രീ…

റെയില്‍വേ സേവനങ്ങള്‍ ഒറ്റ ആപ്പില്‍; ‘സ്വാറെയില്‍’ സൂപ്പര്‍ ആപ്പ് പുറത്തിറക്കി

എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന ‘സ്വാറെയില്‍’ സൂപ്പര്‍ ആപ്പ് പുറത്തിറക്കി റെയില്‍വേ മന്ത്രാലയം. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ആപ്പ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. സെന്റര്‍…

അശൈഖ് സൈനുദ്ദീൻ മഖ്ദൂം 518 -ാം ആണ്ടുനേർച്ച പൊന്നാനിയിൽ ഫെബ്രുവരി 12 ന്

പൊന്നാനി: പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെയും ഇസ്ലാമിക ജീവിതത്തിന്റെ പ്രചാരണത്തിനായും തൂലികയും ജീവിതവും സമർപ്പിച്ച സൂഫീ വര്യനും വിശ്വപ്രസിദ്ധ പണ്ഡിത ശ്രേഷ്ട്ടനും നവോത്ഥാന…

ആദ്യം പൂർത്തിയാകുക മലപ്പുറത്ത് -മന്ത്രി റിയാസ്

തിരൂർ : ആറുവരി ദേശീയപാത 2025 ഡിസംബറിൽ പൂർത്തിയാകുമെന്നും ആദ്യം പൂർത്തിയാകുക മലപ്പുറം ജില്ലയിലാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരൂർ, താനൂർ നിയോജകമണ്ഡലങ്ങളെ…

അറിയാം, അതിജീവിക്കാം അർബുദത്തെ

ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, തിരൂർ എടപ്പാൾ : സംസ്ഥാനത്തെ വനിതകളെ സമ്പൂർണ അർബുദ മുക്തമാക്കാൻ സ്ത്രീകളിലൂടെ സ്ത്രീകൾക്കായി പദ്ധതിയുമായി…

സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ നേട്ടം കൊയ്ത് ആലങ്കോട് ജനത എ.എൽ.പി. സ്കൂൾ

ചങ്ങരംകുളം : തൃശ്ശൂരിൽ നടന്ന സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ മികച്ചനേട്ടം കൊയ്ത് ആലങ്കോട് ജനത എ.എൽ.പി. സ്കൂൾ.തൃശ്ശൂർ സേക്രെഡ് ഹാർട്ട്‌ സ്കൂളിൽവെച്ച് നടന്ന പരീക്ഷയിൽ…