മാലിന്യം ഇനി ഒരു പ്രശ്നമല്ല,ഇനി വലിച്ചെറിയേണ്ട: ബദല്‍ സംവിധാനമൊരുക്കി പൊന്നാനി നഗരസഭ
പൊന്നാനി: മാലിന്യമുക്ത നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൊതു ഇടങ്ങളില്‍ ജൈവ മാലിന്യം ഉള്‍പ്പെടെയുള്ളവ വലിച്ചെറിയുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി…
