പൊന്നാനി കർമ്മ റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം: മൂന്നു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം
പൊന്നാനി : പൊന്നാനി കർമ്മ പാലത്തിന് സമീപം ഇന്ന് കാലത്ത് 7 മണിയോടെയാണ് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ…
