Breaking
Sun. Aug 2nd, 2026

വാർത്ത

ബിരുദധാരികളായ ദർസ് പ്രതിഭകളെ ആദരിച്ചു

എടപ്പാൾ:മത-ധാർമ്മിക വിദ്യാഭ്യാസം മതേതരത്വത്തിന് ശക്തി പകരുമെന്നും മദ്റസാ പ്രശ്നത്തിലെ സുപ്രീം കോടതി വിധി ഇത് വ്യക്തമാക്കിയതാണന്നും കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർ സിദ്ധീഖ്…

റെൻസ്‌ഫെഡ് ജില്ലാസമ്മേളനം സമാപിച്ചു

തിരൂർ : കെട്ടിടനിർമാണത്തിന് പുഴമണൽ കുറഞ്ഞചെലവിൽ ലഭ്യമാക്കണമെന്ന് തിരൂരിൽ നടന്ന രജിസ്ട്രേർഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ലേബർ വെൽഫയർ സെസ്സിന്റെ…

ജൂനിയർ ചേംബർ ഇന്റർനാഷണൽ തവനൂർ ഘടകം: പുതിയ ഭാരവാഹികൾ ചുമതലയേറ്റു

തവനൂർ : ജൂനിയർ ചേംബർ ഇന്റർനാഷണൽ തവനൂർ ഘടകത്തിന്റെ പുതിയ പ്രസിഡന്റായി സുനില രഞ്ജിത്തിനെ തിരഞ്ഞെടുത്തു.സ്ഥാനാരോഹണച്ചടങ്ങിൽ മുൻ പ്രസിഡന്റും ഈ വർഷത്തെ ഉപമേഖലാ അധ്യക്ഷയുമായ…

സെൻട്രൽ ജയിലിലേക്ക് ചെസ്സ് കിറ്റുകൾ നൽകി

തവനൂർ : സെൻട്രൽ ജയിലിലെ തടവുകാർക്ക് ചെസ്സ് കിറ്റുകൾ വിതരണംചെയ്തു. ചെസ്സ് കളിയിൽ പരിശീലനവും നൽകി. മലപ്പുറം ചെസ് അസോസിയേഷനാണ് പത്ത് ചെസ്സ് കിറ്റുകളും…

പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ

പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ…

തൊട്ടടുത്ത് ബസ് സ്റ്റോപ്; നിർത്തുന്നത് സീബ്രാ ലൈനിൽ

തിരൂർ : തൊട്ടടുത്ത് ബസ് സ്റ്റോപ്പുണ്ടായിട്ടും കെഎസ്ആർടിസി അടക്കമുള്ള ബസുകൾ നിർത്തുന്നത് സീബ്രാ ലൈനിൽ. തിരൂർ താഴേപ്പാലത്ത് എസ്ബിഐ ബാങ്കിനു എതിർവശത്താണ് ഈ കാഴ്ച.…

ആർ.ടിയോയുടെ ഉത്തരവ് ഉണ്ടായിട്ടും കൊല്ലൻപടി വഴി പോകാത്ത ബസുകൾ സി.പി.എം പ്രവർത്തകർ തടഞ്ഞു

ആർടിഒ പുറപ്പെടുവിച്ച ഉത്തരവിനെ അവഗണിച്ച് കൊല്ലൻപടി വഴി പോകാതിരുന്ന ബസുകളെ സി.പി.എം പ്രവർത്തകർ തടഞ്ഞു. നാഷണൽ ഹൈവേ നിർമ്മാണത്തെ തുടർന്ന് അപ്രഖ്യാപിത തടസ്സങ്ങൾ സൃഷ്ടിച്ചതിനാൽ…

എടപ്പാൾ ടൗണിലെ ജലജീവൻ പദ്ധതി: പൈപ്പിടൽ നീളുന്നു

എടപ്പാൾ : ടൗണിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇനിയും പൂർത്തീകരിക്കാനായില്ല. കുറ്റിപ്പുറം റോഡിലും തൃശൂർ റോഡിലും നിന്നുള്ള പൈപ്പുകൾ ജംക്‌ഷനിൽ…

ഒ.പി. ടിക്കറ്റ് നിയന്ത്രണം: വലഞ്ഞ് രോഗികൾ

തിരൂർ : ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് ഒ.പി. ടിക്കറ്റിന് കടുത്തനിയന്ത്രണം ഏർപ്പെടുത്തിയതോടെ മണിക്കൂറുകളോളം ഡോക്ടറെ കാണിക്കാൻ ഒ.പി. ടിക്കറ്റ് ക്യൂ നിന്ന് നൂറുകണക്കിന് രോഗികൾ…