അനാഥമായി തുഞ്ചൻപറമ്പ്; എംടി തുഞ്ചൻപറമ്പിനെ നയിച്ചത് 3 ദശാബ്ദക്കാലം
തിരൂർ: എം.ടി.വാസുദേവൻ നായരുടെ വിടവാങ്ങൽ തുഞ്ചൻപറമ്പിനെ ശരിക്കും അനാഥമാക്കിയിട്ടുണ്ട്. പതിവിൽനിന്നു വിപരീതമായി എഴുത്തച്ഛന്റെ സ്മാരകത്തിലെങ്ങും മൂകാന്തരീക്ഷമാണ്. പലരും വന്നുപോകുന്നുണ്ട്. കോഴിക്കോട്ട് ‘സിതാര’യിലെത്തി എംടിയെ അവസാന…
