വാർത്ത

വെളിയങ്കോട് പഴയ കടവിൽ യൂ ടേൺ: ദേശീയപാത അതോറിറ്റി ‍സാധ്യതാപഠനം പൂർത്തിയായി

വെളിയങ്കോട്: വെളിയങ്കോട് പഴയ കടവിൽ യൂ ടേൺ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് ദേശീയപാത അതോറിറ്റി സാധ്യതാപഠനം പൂർത്തിയാക്കി. ദേശീയ പാത വികസനത്തിന്റെ ഭാഗമായി…

ഈഴുവത്തിരുത്തിയിലെ പ്രളയത്തിന് പരിഹാരം കാണണ മെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ ജില്ലാ കലക്ടർക്ക് പരാതി നൽകി.

പൊന്നാനി: ഈഴുവത്തിരുത്തി പ്രദേശത്ത് ഭാരതപ്പുഴയിൽ നിന്നും വെള്ളം കയറി എല്ലാവർഷവും ദുരിതാശ്വാസ ക്യാമ്പിലേക്കും, ബന്ധുവീടുകളിലേക്കും താമസം മാറേണ്ടി വരുന്നതിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി…

പുത്തൻപള്ളി ആണ്ട് നേർച്ച ;ആഗസ്റ്റ് 29 മുതൽ, പ്രമുഖർ പങ്കെടുക്കും

പെരുമ്പടപ്പ് : ദക്ഷിണേന്ത്യയിലെ പുണ്യ തീർത്ഥാടന കേന്ദ്രമായപെരുമ്പടപ്പ് പുത്തൻപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ 114 മത് ആണ്ട് നേർച്ച ആഗസ്റ്റ് 29…

തകർന്ന റോഡിൽ ക്വാറിവേസ്റ്റിട്ടു; ദുരിതം ഇരട്ടിയായി

പൊ​ന്നാ​നി: ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ ക്വാ​റി വേ​സ്റ്റി​ട്ടി​റ്റ് ഇ​ര​ട്ടി ദു​രി​തം സ​മ്മാ​നി​ച്ച് അ​ധി​കൃ​ത​ർ. കു​റ്റി​ക്കാ​ട് മു​ത​ലു​ള്ള റോ​ഡി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ ന​ട​ക്കു​ന്ന​ത്.അ​മൃ​ത്…

വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പ്രഖ്യാപിച്ച് വനിതാ-ശിശു വികസന മന്ത്രാലയം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിവാഹമോചിതരായവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായി…

കെ.എസ്.ആർ.ടി.സി ദീർഘദൂര ബസിൽ ഇനി മികച്ച ഭക്ഷണം ഉറപ്പാക്കും

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. കെഎസ്ആര്‍ടിസി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീര്‍ഘകാലമായി…

അപകടകരം; പനി, ജലദോഷം, വേദന എന്നിവയ്ക്കുള്ള 156 മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെ 156 ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍…

എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ്…

അ​റ്റ​കുറ്റപ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​യി പൊ​ന്നാ​നി പു​ളി​ക്ക​ക​ട​വ് തൂ​ക്കു​പാ​ലം

പൊ​ന്നാ​നി: വ​ർ​ഷ​ങ്ങ​ളു​ടെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യി പൊ​ന്നാ​നി പു​ളി​ക്ക​ക​ട​വ് തൂ​ക്കു​പാ​ലം. അ​റ്റ​കുറ്റ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ പാ​ല​ത്തി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്ക് തു​ട​ക്ക​മാ​യി.ത​ക​ർ​ന്ന് കാ​ൽ​ന​ട പോ​ലും ദു​സ്സ​ഹ​മാ​യ തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ളാ​ണ്…