ഓണം കളറാക്കാൻ കുടുംബശ്രീ; പൂക്കളമൊരുക്കാൻ ‘നിറപ്പൊലിമ’ , വിഷമുക്ത പച്ചക്കറിക്കായി ‘ഓണക്കനി’
പൊന്നാനി (മലപ്പുറം): പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഓണവിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ പൂക്കളെത്തിക്കുന്നതിനായി ‘നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി ‘ഓണക്കനി’യുമാണ് ഇത്തവണ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികൾ.…
