വാർത്ത

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിൽ സ്വർണവില ഇടിഞ്ഞു; പവന് കുറ‍ഞ്ഞത് 2000 രൂപ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2000 (​ഗ്രാമിന് 250) രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത്…

കേന്ദ്രബജറ്റ് സ്ത്രീശാക്തീകരണത്തിന് 3 ലക്ഷം കോടി: തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കും

വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബജറ്റിന്റെ 9 മുൻഗണനകളാണ്…

സ്‌പെക്‌ട്രം ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളിനെ മാതൃകാ സ്‌പെഷ്യൽ സ്‌കൂളാക്കുന്നു

എരമംഗലം : ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വിവിധ തൊഴിൽ പരിശീലനവും നൽകുന്ന ജില്ലയിലെത്തന്നെ മാതൃകാ ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂളായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്‌പെക്‌ട്രം…

പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവ്; ജില്ലയിൽ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

മലപ്പുറം : പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവാണെങ്കിലും ജില്ലയിൽ ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രിയിലുള്ളവർക്ക് പനി മാറിയെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയാൽ വീട്ടിലേക്ക് പോകാം.…

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടി തിരികെ ജീവിതത്തിലേക്ക്; പതിനാലുകാരന് രോഗമുക്തി

കോഴിക്കോട്∙ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ചു ചികിത്സയിലായിരുന്ന 14 വയസുകാരന്‍ രോഗമുക്തി നേടി. കോഴിക്കോടു മേലടി സ്വദേശിയായ കുട്ടിക്കാണു രോഗം ഭേദമായത്.…

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റാണ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. സാമ്പത്തികവും സാമൂഹികവുമായ…

ഗർഭിണി റോഡിലെ കുഴിയിൽ വീണു : നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു

എരമംഗലം : കുഴികൾനിറഞ്ഞ കുണ്ടുകടവ് – ഗുരുവായൂർ സംസ്ഥാനപാതയിൽ അപകടങ്ങൾ നിത്യസംഭവമായി മാറി. ഗർഭിണി എരമംഗലത്ത് റോഡിലെ കുഴിയിൽ വീണതിനെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ സംസ്ഥാനപാത…

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു. വടക്കൻ കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ…