തൃശൂർ പൂരം ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് തിരുത്താൻ നടപടി; ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലർ തിരുത്താൻ നിർദേശം നൽകി വനംമന്ത്രി
പ്രതിഷേധങ്ങൾ ശക്തമായതോടെ തൃശൂർ പൂരം ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് തിരുത്താൻ നടപടി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലർ തിരുത്താൻ വനംമന്ത്രി…
