വാർത്ത

ഇമ്പിച്ചിബാവ ഓർമ്മയായിട്ട് 29 വർഷം

പൊന്നാനി : കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനായി തുടങ്ങിയ മലപ്പുറത്തിന്റെ ജനകീയ നേതാവ് മുൻ മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ ഓർമ്മയായിട്ട് ഏപ്രിൽ 11-ന് 29 വർഷം.…

തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചരക്ക് ലോറിയും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് അപകടം

എടപ്പാൾ : തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ എടപ്പാള്‍ കാളാച്ചാലില്‍ ചരക്ക് ലോറിയും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തിരൂര്‍ കൊടക്കല്‍…

വിശ്വാസികൾക്ക് ഇന്ന് ചെറിയ പെരുന്നാൾ

കോഴിക്കോട്: ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ബുധനാഴ്ച ആഹ്‌ളാദത്തിന്റെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ…

കേന്ദ്ര പദ്ധതികളോടുള്ള ലീഗിന്റെ എതിർപ്പ് പ്രശ്‌നം -അഡ്വ. നിവേദിത

പൊന്നാനി : കേന്ദ്ര പദ്ധതികളോടുള്ള മുസ്‌ലിം ലീഗിന്റെ എതിർപ്പ് മണ്ഡലത്തെ പിന്നോട്ടടിക്കുന്നുവെന്ന് പൊന്നാനി ലോക്‌സഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ. സംസ്ഥാന സർക്കാരും…

പൊന്നാനി തീരദേശ മേഖലയിലെ വിധവകൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണം

പൊന്നാനി: എടപ്പാൾ വർദ്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൊന്നാനി തീരദേശ മേഖലയിലെ വിധവകൾക്ക് പെരുന്നാൾ കിറ്റ് പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് കുമാർ വിതരണം…

പെരുമ്പടപ്പ് കാട്ടുമാടം മനയില്‍ വന്‍ കവര്‍ച്ച : സ്വർണാഭരണങ്ങളും പണവും കവര്‍ന്നു

പെരുമ്പടപ്പ്: പെരുമ്പടപ്പില്‍ പ്രശസ്ഥമായ കാട്ടുമാടം മനയില്‍ വന്‍ കവര്‍ച്ച. സ്വര്‍ണ്ണാഭരണങ്ങളും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മനയിലുണ്ടായിരുന്നവര്‍മോഷണ വിവരം അറിയുന്നത്. 500 വര്‍ഷത്തോളം…

യൂത്ത് ലീഗ് തവനൂർ മണ്ഡലം കമ്മിറ്റി യൂത്ത് അസംബ്ലി സംഘടിപ്പിച്ചു

എടപ്പാൾ : തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് അസംബ്ലി എടപ്പാൾ എമിറേറ്റ്സ് മാളിൽ നടന്നു. യൂത്ത് അസംബ്ലിയിൽ യൂത്ത്…

ചൂടേറുന്നു; 11 മുതൽ 3 വരെ വെയിൽ ഏൽക്കാതെ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ദുരന്ത നിവാരണ വിഭാഗം

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം,…

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത…