തായ്‌വാനിൽ 25 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂകമ്പം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്
ടോക്കിയോ: തായ്‌വാനിൽ വൻ ഭൂചലനം രേഖപ്പെടുത്തി. ജപ്പാൻ്റെയും ഫിലിപ്പീൻസിൻ്റെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെ തായ്‌വാൻ്റെ കിഴക്ക് 7.4 തീവ്രതയിൽ…
