ടൂറിസം ഹബ്ബാകാൻ നിളയോരപാത ഒരുങ്ങുന്നു.
പൊന്നാനി: ജില്ലയിലെ പ്രധാന ടൂറിസം ഹബ്ബാകാൻ ഒരുങ്ങുകയാണ് നിളയോരപാത. സംസ്ഥാനത്തെ നീളംകൂടിയ ടൂറിസംപാതകളിലൊന്നാണ് പൊന്നാനിയിലേത്. ആറുകിലോമീറ്ററോളം നീണ്ടുകിടക്കുന്ന പാതയിലൂടെ നിളയുടെ സൗന്ദര്യം ആസ്വദിച്ച് സഞ്ചരിക്കാം.…
