Breaking
Thu. Oct 1st, 2026

വാർത്ത

റൗണ്ട് എബൗട്ട് വേണം പൊന്നാനി നരിപ്പറമ്പ് ജങ്ഷനിൽ

പൊന്നാനി : നാല് പ്രധാന റോഡുകൾ സംഗമിക്കുന്ന നരിപ്പറമ്പ് ജങ്ഷനിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. തവനൂർ–കുറ്റിപ്പുറം റോഡ്, നരിപ്പറമ്പ്-തിരൂർ റോഡ്,…

ദേശീയപാതാ അഴുക്കുചാൽ നിർമാണം: രണ്ടത്താണിയിലും കുറ്റിപ്പുറത്തും ഉദ്യോഗസ്ഥപരിശോധന

കോട്ടയ്ക്കൽ : ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി രണ്ടത്താണി അയ്യൂബ് ഖാൻ റോഡിലും കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ സമീപത്തും അഴുക്കുചാൽ നിർമിക്കുന്നതിന്റെ ഭാഗമായി പ്രൊഫ. കെ.കെ. ആബിദ്…

നാറ്റ്പാക് പരിശോധന തുടങ്ങി

മുണ്ടുപറമ്പ് ബൈപ്പാസ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ സ്ഥലപരിശോധനയും ഗതാഗതപഠനവും തുടങ്ങി. നഗരസഭയിൽച്ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരം ഗതാഗതക്കുരുക്കിന്റെ കാരണങ്ങൾ…

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം ചാർജ് ഏർപ്പെടുത്തിയതാണ് വ്യാപാരി…

ദേശീയോദ്ഗ്രഥന സന്ദേശ യാത്ര

തിരുനാവായ: നാലുപതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സഹപാഠി സൗഹൃദത്തിന്റെ ഭാഗമായി, രാജ്യത്തിന്റെ വൈവിധ്യവും സംസ്കാരവും ജനജീവിതവും അടുത്തറിയുന്നതിനായി നവാമുകുന്ദ ഹൈസ്കൂൾ 1987 എസ്.എസ്.സി അലുംനി അസോസിയേഷൻ പ്രതിനിധികൾ…

മഞ്ചേരി വഴി പുതിയ കെ.എസ്.ആർ.ടി.സി സർവിസ്

മഞ്ചേരി വഴി പാലക്കാട് നിന്ന് കാസർകോട് വരെ കെ.എസ്.ആർ.ടി.സി ബസ് സർവിസിന് അനുമതി. കെ.എസ്.ആർ.ടി.സിയുടെ സുബ്രഹ്മണ്യ സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവിസാണ് മഞ്ചേരിയെ ബന്ധിപ്പിച്ച്…

തിയേറ്ററില്‍ 99 രൂപയ്ക്ക് പോപ്‌കോണ്‍ നല്‍കാന്‍ തീരുമാനമില്ല’; റിപ്പോര്‍ട്ടുകള്‍ തള്ളി ഉടമകളുടെ സംഘടന

തിയേറ്ററുകളില്‍ ലഘുഭക്ഷണത്തിന് അമിതവില ഈടാക്കുന്നതില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ എക്‌സിക്യൂട്ടീവ് അംഗം സുരേഷ് ഷേണായ് രംഗത്ത്.…

മീൻപിടിത്ത മേഖലയ്ക്കും ഭീഷണിയായി എൽനിനോ; മത്തി, അയല എന്നിവയുടെ ലഭ്യതയും വലുപ്പവും കുറയുമെന്ന് പഠനം

ശക്തി പ്രാപിക്കുന്ന എൽനിനോ പ്രതിഭാസം കേരളത്തിന്റെ മീൻപിടിത്ത മേഖലയ്ക്ക് വെല്ലുവിളിയാകുന്നു. വരുംമാസങ്ങളിൽ അറബിക്കടലിലെ ചൂട് വർധിക്കാനും മത്തി, അയല തുടങ്ങിയ മത്സ്യങ്ങളുടെ ലഭ്യതയിലും വലുപ്പത്തിലും…

2014-ലെ വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സർകാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി…