ഓടകൾ തുറന്നിടുന്നത് പാടശേഖരത്തിലേക്ക്; പൊന്നാനിയിൽ പരാതിയുമായി നാട്ടുകാർ
പൊന്നാനി: നഗരസഭയിലെ 5 വാർഡുകളിൽനിന്നുള്ള മഴവെള്ളം ഒഴുക്കിവിടുന്നത് കുട്ടാട് പാടശേഖരത്തിലേക്ക്. പുതുതായി നിർമിക്കുന്ന മൂന്ന് ഭാഗത്തെ 3 ഓടകളും തുറന്നിടുന്നത് ഇതേ പാടത്തേക്കു തന്നെ.…
