Breaking
Tue. Oct 6th, 2026

വാർത്ത

തുറമുഖം യാഥാർഥ്യമായി കപ്പൽ എത്തുന്നതും കാത്ത്; കടലോളം പ്രതീക്ഷയിൽ പൊന്നാനി തീരം

പൊന്നാനി: പുതുവർഷത്തിൽ തുറമുഖം യാഥാർഥ്യമായി കപ്പൽ അടുത്തെങ്കിൽ എന്ന് തീരദേശം ഒന്നടങ്കം കാണുന്ന സ്വപ്നമാണ്. മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇതിനായുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പുതുവർഷത്തിലെ…

സന്നിധാനത്ത് പുതുവര്‍ഷാഘോഷം; ഇന്നലെ മല ചവിട്ടിയത് 90,000 ത്തിലധികം ഭക്തർ

ശബരിമല സന്നിധാനത്ത് പുതുവര്‍ഷാഘോഷം. അവധി ദിവസമായ ഇന്നലെ 90,792 പേരാണ് പതിനെട്ടാം പടി കയറിയത്. സമാനമായ തിരക്ക് ഇന്നും ഉണ്ടാകുമെന്നാണ് കരുതുന്നത്. വെർച്വൽ ക്യൂ…

‘ചങ്ങാതിക്കൂട്ടം’ പരിപാടിയുമായി പൊന്നാനി യു.ആർ.സി

പൊന്നാനി: ഗൃഹാധിഷ്‌ഠിത വിദ്യാഭ്യാസം നടത്തിവരുന്ന വിദ്യാർഥികളുടെ വീടുകളിൽ ചങ്ങാതിക്കൂട്ടം പരിപാടിയുമായി പൊന്നാനി യു.ആർ.സി. വീടുകളിൽ ഒറ്റപ്പെട്ടുപോയ വിദ്യാർഥികൾ ഒറ്റയ്ക്കല്ലെന്ന സന്ദേശവുമായാണ് സമഗ്രശിക്ഷാ കേരളം യു.ആർ.സി.…

ഭിന്നശേഷിക്കാർക്കൊപ്പം പുതുവത്സരം ആഘോഷിച്ച് ജനമൈത്രി പോലീസ്

പൊന്നാനി : കേക്കുമുറിച്ചും പാട്ടുപാടിയും ഭിന്നശേഷിക്കാർക്കൊപ്പം പുതുവത്സരം ആഘോഷിച്ച് ജനമൈത്രി പോലീസ്. ബഡ്‌സ് പുനധിവാസ കേന്ദ്രത്തിലാണ് ജനമൈത്രി പോലീസും പൗരാവലിയും ചേർന്ന് ‘കാവൽസ്പർശം’ എന്നപേരിൽ…

നാളെ പെട്രോള്‍ പമ്പുകള്‍ രാത്രി 8 മണിവരെ മാത്രം; പ്രതിഷേധം ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ തുടര്‍ന്ന്

പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതല്‍ മറ്റന്നാള്‍…

ബാങ്കുകൾ പണക്കാർക്ക് മാത്രം ഇളവ് അനുവദിക്കുന്നു.ഡോ. നഹാസ് മാള

മാറഞ്ചേരി : ബാങ്കുകൾ ഉദാരമായി സഹായിക്കുന്നത് പണമുള്ളവരെ മാത്രമാണെന്നും അവർക്ക് കൂടുതൽ ഇളവുകൾ നൽകിയും അവരുടെ വായ്പകൾ എഴുതി തള്ളിയും സഹായിക്കുമ്പോൾ പാവപ്പെട്ടവർ എടുക്കുന്ന…

നരണിപ്പുഴ -കുമ്മിപ്പാലം ബണ്ട് പുനർനിർമിക്കാൻ മണ്ണ് എത്തിച്ചു തുടങ്ങി

എരമംഗലം: എരമംഗലം തകർന്ന നരണിപ്പുഴ-കുമ്മിപ്പാലം പാടശേഖരത്തിന്റെ ബണ്ട് പുനർനിർമിക്കാനുള്ള മണ്ണ് എത്തിച്ചു തുടങ്ങി. പാടശേഖരത്ത് കൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഒലിച്ചു പോയ ബണ്ട് നിർമിക്കാൻ…

രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കണം: വി സെയ്ത് മുഹമ്മദ് തങ്ങൾ

പൊന്നാനി: പൊന്നാനിയിൽ കോൺഗ്രസിൻ്റെ സ്ഥാപകദിന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് അടക്കമുള്ള മതേതര കക്ഷികളും പങ്കെടുക്കണമെന്ന്…

കുറ്റിപ്പുറം ബസ് സ്റ്റാൻഡ് നവീകരണം എസ്റ്റിമേറ്റ് വൈകുന്നു

കുറ്റിപ്പുറം : പഞ്ചായത്ത് ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കൽ വൈകുന്നു. പദ്ധതിയുടെ ഡിപിആർ തയാറാക്കുന്ന ഊരാളുങ്കൽ സൊസൈറ്റിക്ക് പഞ്ചായത്തിൽ…