വാർത്ത

ഹോട്ടലിനുള്ളിൽ യുവാവിനെ മർദിച്ച കേസ് കാർ വാടകയ്ക്ക് എടുത്തയാൾ പിടിയിൽ

എരമംഗലം : എരമംഗലത്തെ ഹോട്ടലിനുള്ളിൽ വച്ചു യുവാവിനെ മർദിച്ച സംഭവത്തിൽ കാർ വാടകയ്ക്ക് എടുത്ത കൊടുത്ത ആൾ അറസ്റ്റിൽ. പൊന്നാനി ജിലാനി നഗറിൽ അഫ്നാനെയാണ്…

പൊന്നാനി ഉപജില്ല കലോത്സവം ലോഗോ പ്രകാശനവും വെബ്സൈറ്റ് ലോഞ്ചിങ്ങും നടത്തി

നവംബർ 13 മുതൽ 16 വരെ വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പൊന്നാനി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നടത്തി.…

നമ്പൂതിരി: മനുഷ്യനെ ഗന്ധർവതലത്തിലേക്കുയർത്തിയ പ്രതിഭ

എടപ്പാൾ : മനുഷ്യനെ ഗന്ധർവനാക്കാൻമാത്രം പ്രതിഭയുള്ള കലാകാരനായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് എടപ്പാൾ വള്ളത്തോൾ സഭാമണ്ഡപത്തിൽ നടന്ന നമ്പൂതിരി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. എടപ്പാൾ നാടക…

പൊന്നാനി ഉപജില്ലാ ശാസ്ത്രമേള തുടങ്ങി

പൊന്നാനി : ഉപജില്ലാ ശാസ്‌ത്രോത്സവം എം.ഐ. ഹയർസെക്കൻഡറി സ്‌കൂളിൽ നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി…

വെളിയങ്കോട്ടെ വെള്ളക്കെട്ട്; കാനകൾ അടച്ചുതുടങ്ങി

വെളിയങ്കോട് : വെള്ളക്കെട്ടിന് കാരണമാകുന്ന വെളിയങ്കോട്ടെ കാനകൾ ദേശീയ പാത അതോറിറ്റി അടച്ചുതുടങ്ങി. പുതുപൊന്നാനി പാലം മുതൽ അയ്യോട്ടിച്ചിറ വരെ കനാലുകളിലെ വെള്ളമാണ് മേഖലയിൽ…

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; യൂനസ് കോയയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

പൊന്നാനി : ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂനസ് കോയയ്ക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പൊന്നാനി കോടതിയിലാണ് 250 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.…

86% കുട്ടികള്‍ക്കും 100% ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി; മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം വിജയമെന്ന് വീണാ ജോര്‍ജ്

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മൂന്ന് ഘട്ടങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86…

ഈശ്വരമംഗലം പുഴയോരത്തെ കുടുംബങ്ങളെ കുടിയിറക്കില്ല -എം.എൽ.എ.

പൊന്നാനി : ഈശ്വരമംഗലം പുഴയോരത്തെ ഒരു കുടുംബത്തെപ്പോലും കുടിയിറക്കുകയില്ലെന്നും ആർക്കും കിടപ്പാടം നഷ്ടപ്പെടുകയില്ലെന്നും പി. നന്ദകുമാർ എം.എൽ.എ. പറഞ്ഞു. സി.പി.എം. ഈശ്വരമംഗലം ബ്രാഞ്ച് കമ്മിറ്റി…

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം; രണ്ടാംഘട്ട സർവ്വേ പുരോഗമിക്കുന്നു

പൊന്നാനി : പൊന്നാനി നിളയോര പാതയിലെ കൈയേറ്റം കണ്ടെത്താൻ ദൗത്യ സംഘത്തിന്റെ രണ്ടാംഘട്ട പരിശോധന തുടങ്ങി. ഇന്നലെ (ഒക്ടോബർ 25) രാവിലെ മുതൽ ഉച്ചവരെയാണ്…