വാർത്ത

‘നാഞ്ചിൽ 2.0’ നാളെ മുതൽ പൊന്നാനിയിൽ

പൊന്നാനി : നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന വിജ്ഞാന വിപണന ഭക്ഷ്യമേള ‘നാഞ്ചിൽ 2.0’ വെള്ളിയാഴ്ച പൊന്നാനി നിളയോരപാതയിൽ തുടങ്ങും.…

വീട് കുത്തിത്തുറന്നു കവർച്ച: അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്

എരമംഗലം : അടച്ചിട്ടവീട് കുത്തിത്തുറന്ന് വൻ കവർച്ചനടത്തിയ കേസിൽ പോലീസ് അന്വേഷണം ജില്ലയുടെ പുറത്തേക്ക്. അടുത്തിടെയായി പെരുമ്പടപ്പ്, പൊന്നാനി പോലീസ്‌സ്റ്റേഷൻ പരിധിയിലും തൃശ്ശൂർ ജില്ലയിലെ…

പൊന്നാനി ഉപജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം ഇന്ന് തുടങ്ങും

പൊന്നാനി : ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേള വ്യാഴം, വെള്ളി ദിവസങ്ങളിലായി എം.ഐ. ഹയർസെക്കൻഡറി സ്‌കൂൾ, എം.ഐ.യു.പി. സ്‌കൂൾ എന്നിവിടങ്ങളിൽ…

പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നത് മാറ്റി ‘ഭാരത്’ എന്നാക്കും; എൻ സി ഇ ആർ ടി തീരുമാനം

എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കാൻ തീരുമാനം. നിർദേശം എൻസിആർടി പാനൽ ഏകകണ്ഠമായി അംഗീകരിച്ചു.…

സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് ഈ മാസം 31ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസുടമകള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാ പണിമുടക്ക്. യാത്രനിരക്കും വിദ്യാര്‍ഥികളുടെ കണ്‍സെക്ഷനും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ്…

വയനാട്ടിലെ വവ്വാലുകളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചു, ജനിതകമാറ്റം സംഭവിച്ചിട്ടില്ല- ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഐ.സി.എം.ആര്‍. ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലെ അതേ…

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പില്‍ മാറ്റംവരുത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ അഞ്ച്…

പുസ്തക പ്രകാശനം നാളെ

പൊന്നാനി : ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ കുട്ടിയുടെ ‘പത്തേമാരി വിസ്മയങ്ങളുടെ തിരയടികൾ’ എന്ന പുസ്തകം വ്യാഴാഴ്ച പ്രകാശനം ചെയ്യും. പൊന്നാനി എം.ഇ.എസ്. കോളേജിൽ വൈകീട്ട്…

മാറഞ്ചേരിയിൽ വീട് കുത്തിത്തുറന്ന്‌ 60 പവനും രണ്ടുലക്ഷം രൂപയും കവർന്നു

എരമംഗലം : അടച്ചിട്ടവീട് കുത്തിത്തുറന്ന് വൻകവർച്ച. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി സ്വദേശി ചെറുകുളത്തിൽ ഷംസുവിന്റെ വീട്ടിലാണ് കവർച്ച. വീടിനകത്ത് സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണാഭരണവും…