ഗൂഗിളിൽ ചിറമംഗലം എന്നടിച്ചു, ഒരു ഫോൺ കോൾ, ഉടൻ ആക്‌ഷൻ, കള്ളനതാ മുന്നിൽ; കരാട്ടെക്കാരൻ ആളെ ‘പൊക്കി’, സംഭവം ഇങ്ങനെ..
തിരൂർ : രാവിലെ അഞ്ചേമുക്കാലായിക്കാണും. റഫീഖിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അത് അവഗണിച്ചിരുന്നെങ്കിൽ, വിലയേറിയ രേഖകളും ഫോണും പണവുമെല്ലാമടങ്ങിയ...
