ചങ്ങരംകുളം പന്താവൂരില്‍ ചരക്ക് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു
ചങ്ങരംകുളം:സംസ്ഥാന പാതയില്‍ പന്താവൂരില്‍ ചരക്ക് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റു.മൂക്കുതല വടക്കുമുറിയില്‍ താമസിക്കുന്ന കരുവാട്ടുപറമ്പില്‍ ബാലാനന്ദന്റെ മകള്‍ ശ്രീലക്ഷ്മി(22)നാണ് പരിക്കേറ്റത്.പരിക്കേറ്റ...
