Breaking
Wed. Jul 8th, 2026

‘സർക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുത്’; താരങ്ങൾക്ക് തുറന്ന കത്തെഴുതി ആശാവർക്കർമാർ

നടന്മാരായ മോഹൻലാൽ മമ്മൂട്ടി കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തെഴുതി ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. നവംബർ ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന...

ഇന്ന് നാടിനു സമർപ്പിക്കും

എരമംഗലം : ആധുനികസൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ പെരുമ്പടപ്പ് സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം തിങ്കളാഴ്‌ച രാവിലെ 11.30-ന് റവന്യൂ മന്ത്രി...

വീണുകിട്ടിയ സ്വർണാഭരണം തിരികെ നൽകി മാതൃകയായി

ചങ്ങരംകുളം : റോഡരികിൽനിന്ന്‌ വീണുകിട്ടിയ സ്വർണം തിരികെ നൽകി യുവാവ് മാതൃക യായി.പന്താവൂർ ഇർഷാദ് സ്കൂളിലെ ഡ്രൈവറായ നിഷാദാണ് വീണുകിട്ടിയ...

തുറുവാണം ദ്വീപുകാരുടെ സ്വപ്നം യാഥാർഥ്യമാകുന്നു

എരമംഗലം : തുറുവാണം ദ്വീപ് പാലത്തിന്റെയും അനുബന്ധറോഡുകളുടെയും നിർമാണ ത്തിന് തുടക്കമാകുന്നു.ഏറെക്കാലത്തെ സ്വപ്നപദ്ധതി യാഥാർഥ്യത്തിലേക്കു നീങ്ങുന്നതിന്റെ ആഹ്ലാദത്തിലാണ് മാറഞ്ചേരിയും തുറുവാണം...

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത റോഡിന്റെ ഉദ്ഘാടനം നടന്നു

എടപ്പാൾ : പഞ്ചായത്ത്‌ വാർഡ് 11വെങ്ങിനിക്കരയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത ഇമാ കോളനി റോഡിന്റെയും കണ്ണത്ത് വീട് റോഡിന്റെയും...

ഫിലിം ഫെസ്റ്റിവൽ മാരിവിൽ മേളക്ക് തുടക്കമായി

ചങ്ങരംകുളം:വനിതാസാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവൽ മാരിവിൽ മേളക്ക് തുടക്കമായി. കഴിഞ്ഞ നാല് വർഷമായി നടത്തിവരുന്ന...

പൊതുകിണർ നിർമിച്ചു

താനൂർ : താനൂർ തീരദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരത്തിനായി റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ (ആർസിഎഫ്ഐ )സഹകരണത്തോടെ...

ഇന്നും മഴ തന്നെ, ഇടിമിന്നലിനും സാദ്ധ്യത; മലപ്പുറം ഉൾപ്പെടെ ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

സംസ്ഥാനത്ത്കനത്ത മഴ തുടരുന്നു. ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്ത പുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്,...

പ്രാദേശിക ഭരണകൂടങ്ങളെ സർക്കാർ ശ്വാസംമുട്ടിച്ചു – വി.ഡി. സതീശൻ

എടപ്പാൾ : തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാനുള്ള വിഹിതം കൃത്യമായി നൽകാതെയും പണമനു വദിച്ചശേഷം മാറാനാവുംമുൻപ് ട്രഷറി അടച്ചിട്ടും പ്രാദേശിക ഭരണകൂടങ്ങളെ ശ്വാസം...