ബിയ്യം കോള്‍ മേഖലയില്‍ വീണ്ടും കൃഷിയിറക്കുന്നു; വിശദ പദ്ധതിരേഖ തയ്യാറായി
പൊന്നാനി: മലബാറിന്റെ നെല്ലറയായ ബിയ്യം കോൾമേഖലയിൽ പതിറ്റാണ്ടുകളായി തരിശു കിടന്ന മേഖലകളിൽ വീണ്ടും കൃഷിയിറക്കാൻ അടിസ്ഥാന സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ കോൾ മേഖലയിൽ വെള്ളമെത്തിക്കാനുള്ള പദ്ധതിയുടെ…
