Breaking
Fri. Sep 11th, 2026

പൊന്നാനി നഗരസഭ

കുണ്ടുകടവ് പാലം ഇന്നുമുതൽ അടച്ചിടും

പൊന്നാനി : കുണ്ടുകടവിലെ പുതിയ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പഴയ പാലം ചൊവ്വാഴ്ച മുതൽ അടച്ചിടും. ഒരു മാസത്തേക്കാണ് ഗതാഗതനിയന്ത്രണം.പൊന്നാനി-പുത്തൻപള്ളി-ആൽത്തറ-കുന്നംകുളം-ഗുരുവായൂർ പാതയിലാണ് ഗതാഗത നിരോധനം…

മത്സ്യമേഖലയിൽ ആഴക്കടലോളം പ്രതിസന്ധി

പൊ​ന്നാ​നി : സ​ർ​ക്കാ​ർ ത​ല​ത്തി​ൽ​നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും നീ​തി ല​ഭ്യ​മാ​വു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് സം​സ്ഥാ​ന​ത്തു​ട​നീ​ളം ബോ​ട്ട് ഓ​പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഫി​ഷ​റീ​സ് ഓ​ഫി​സ് മാ​ർ​ച്ച് ചൊ​വ്വാ​ഴ്ച ന​ട​ക്കും. ജി​ല്ല​യി​ൽ…

കുണ്ടുകടവ് പാലം നിർമാണം :യാത്രക്‌ളേശം പരിഹരിക്കണം. കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി

പൊന്നാനി : കുണ്ടുകടവ് പാലം നിർമാണം യാത്രക്‌ളേശം പരിഹരിക്കണം,കോൺഗ്രസ്‌ മണ്ഡലംകമ്മിറ്റി കുണ്ടുകടവ് പാലം നിർമാണത്തിനായി അടച്ചിടുമ്പോൾ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണക്കാരുടെ യാത്രബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കണം…

ഇൻറർനാഷണൽ കോസ്റ്റൽ ക്ലീൻ അപ് ഡേ -2024(സെപ്റ്റംബർ 21) ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി ബീച്ചിൽ മെഗാ ക്ലൈനിംഗ് ഡ്രൈവും സ്വച്ഛത ഹി സേവാ പ്രതിജ്ഞയും സംഘടിപ്പിച്ചു

പൊന്നാനി: സ്വച്ഛത ഹി സേവാ ക്യാമ്പയിൻ – പൊന്നാനി നഗരസഭ – ജില്ല ശുചിത്വ മിഷൻ്റെയും Centre for Marine Living Resource and…

കുണ്ടുകടവ് പാലത്തിലെ ഗതാഗത നിരോധനംഒരു മാസത്തിൽ ഒരു ദിവസം കൂടില്ല;ഉറപ്പുമായിഎം എൽ എയും ഉദ്യോഗസ്ഥരുംകരാറുകാരും

പൊന്നാനി: കുണ്ടുകടവ് പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ പാലത്തിലൂടെയുള്ള ഗതാഗത നിരോധനം ഒരു മാസത്തിൽ കൂടില്ലെന്ന് പി നന്ദകുമാർഎം എൽ എ.ഒരു മാസത്തേക്ക്മാത്രമായിരിക്കുംപാലംവഴിയുള്ളഗതാഗതനിരോധനംഉണ്ടാവുക. മാസങ്ങളോളംഇതുവഴിയുള്ളഗതാഗതനിരോധനംനിലനിൽക്കുമെന്നതരത്തിലുളളപ്രചരണംദുരുദ്ദേശപരമാണ്…

ബിയ്യം – കാഞ്ഞിരമുക്ക് റോഡിലൂടെ പൊന്നാനിയിലേക്ക് സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ

പൊന്നാനി : കുണ്ടുകടവ് പാലം അടച്ചിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും അധികൃതരിൽ നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും. ഗുരുവായൂർ -പൊന്നാനി-കുന്നംകുളം റൂട്ടിലോടുന്ന…

കടവനാട് ജലോത്സവം മണിക്കൊമ്പനും മിഖായേലും ചാമ്പ്യന്മാർ

പൊന്നാനി : നാട് ഏറ്റെടുത്ത കടവനാട് ജലോത്സവത്തിൽ പൂക്കൈതപ്പുഴയിൽ തുഴയെറിഞ്ഞ് ഒന്നാമതായി മണിക്കൊമ്പനും മിഖായേലും.ജലോത്സവത്തിൽ മേജർ വിഭാഗത്തിന്റെ ഫൈനൽ മത്സരത്തിലാണ് ജലറാണി, ജോണിവാക്കർ എന്നീ…

കടവനാട് ജലോത്സവം ഇന്ന്

പൊന്നാനി : കടവനാട് ജലോത്സവത്തിന് പൂക്കൈതപ്പുഴ ഒരുങ്ങി. വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എംഎൽഎ…

ബിയ്യംകായലിൽ പറക്കും കുതിര ജലരാജാവ്

പൊന്നാനി : പൊന്നാനി ബിയ്യംകായലിൽ പറക്കും കുതിര ജലരാജാവ് ‘പൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ ഇനിയുള്ള ഒരു വർഷം പറക്കും കുതിര കിരീടം അലങ്കരിക്കും.പുളിക്കകടവ്…