Breaking
Tue. Sep 8th, 2026

പൊന്നാനി നഗരസഭ

പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം കെ സക്കീറിന് ആവേശകരമായ സ്വീകരണം

പൊന്നാനി : എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീറിന് ജനങ്ങളുടെ വലിയ പിന്തുണ വികസന തുടർച്ച ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ വോട്ടർമാർ…

പൊന്നാനിയിൽ പ്രചാരണത്തിന് തുടക്കമിട്ട് കെ.പി. നൗഷാദ് അലി

പൊന്നാനി : മണ്ഡലത്തിൽ തിര ഞ്ഞെടുപ്പ് പ്രചാരണത്തിനു തുട ക്കമിട്ട് കെ.പി. നൗഷാദ് അലി. മു നിസിപ്പൽ യു.ഡി.എഫ്. കമ്മിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പി…

ആവേശമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ

പൊന്നാനി :ചരിത്രമെഴുതാന്‍ തീരനഗരം സര്‍വ്വ സജ്ജമായി കഴിഞ്ഞു. അറബികടലിലേക്ക് ആഴ്ന്നിറങ്ങുന്ന ചുവന്ന സൂര്യനെ സാക്ഷിയാക്കി പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എം കെ…

പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം

പൊന്നാനി: കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്ക്കാരം. പൊ ന്നാനി ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500…

പട്ടാപകൽ പൊതു സ്ഥലത്ത് മദ്യപാനം; വരുമാനം ഭിക്ഷാടനത്തിലൂടെ

പൊന്നാനി: പൊന്നാനിചമ്രവട്ടം ജംഗ്ഷൻ പാലത്തിന് താഴെയിരുന്ന് തട്ടം ധരിച്ച ഒരു സ്ത്രീയും ഒരു പുരുഷനും മദ്യപിക്കുന്നത് വഴിയാത്രക്കാർ ചോദ്യം ചെയ്യുന്നത് അതിലൂടെ പോയ ഒരാൾ…

മിഹ്സ ടാലന്റ് അവാർഡുകൾ വിതരണം ചെയ്തു.

പൊന്നാനി: എം.ഐ.ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ മിഹ്സ പൊന്നാനി നഗരസഭ പരിധിയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മിഹ്സ ടാലന്റ് അവാർഡ് 2025 വിതരണം…

രാഷ്ട്രീയ വിശദീകരണ സദസ് സംഘടിപ്പിച്ചു

പൊന്നാനി : യു ഡി എഫ് പൊന്നാനി മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ സദസ് സംഘടിപ്പിച്ചു.മുൻസിപ്പൽ ബസ് ൻ്റൊറ്റിൽ നടന്ന പൊതുയോഗം യു.ഡി.എഫ്…

പൊന്നാനിയിൽ തെരുവ് നായ ആക്രമണം: ആറു പേർക്ക് കടിയേറ്റു.

പൊന്നാനി: കുണ്ടുകടവ് ജംഗ്ഷന് സമീപമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.നായയുടെ കടിയേറ്റ റിസ്‌വാന (22), സാജിത (34), റീന (47), അൽക (23), നിമ…

എസ് കെ എസ് ബി വി ബാല ഇന്ത്യ സംഘടിപ്പിച്ചു

പൊന്നാനി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ബാലവേദി പുതുപൊന്നാനി റെയ്ഞ്ച് എസ് കെ എസ് ബി വി കമ്മിറ്റി ബാല ഇന്ത്യ…