പൊന്നാനിയിൽ ലോറി മറിഞ്ഞ് അപകടം ഇലക്ട്രിക് പോസ്റ്റ് റോഡിലേക്ക് വീണു, ദുരന്തം ഒഴിവായത് തലനാരിഴക്ക്
പൊന്നാനി: ആനപ്പടി പെട്രോൾ പമ്പിനു മുൻവശം ദേശീയപാതയിലെ മേൽപ്പാലത്തിലാണ് കോട്ടക്കൽ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന KL07 DD 0889 നമ്പർ ടാറ്റ…
