Breaking
Thu. Aug 20th, 2026

എടപ്പാൾ

35 വർഷങ്ങൾക്ക് ശേഷം എടപ്പാൾ തിരിച്ചുപിടിച്ച് യു.ഡി.എഫ്

എടപ്പാൾ : എടപ്പാൾ പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്നും 35 വർഷങ്ങൾക്ക് ശേഷം തിരിച്ചു പിടിച്ച് യു.ഡി.എഫ്. 21 വാർഡുകളിൽ 8 വാർഡുകൾ നേടിയാണ് യു.ഡി.എഫ്…

പ്രചാരണത്തിനുവേണ്ടി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സാമഗ്രികള്‍ ഉടന്‍ നീക്കണം

എടപ്പാൾ : തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനാല്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണത്തിനുവേണ്ടി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സാമഗ്രികള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.…

തിരക്കിൽ വലഞ്ഞ് വോട്ടർമാർ

എടപ്പാൾ : എടപ്പാൾ പഞ്ചായത്തിൽ ഒരു ബൂത്ത്‌ മാത്രമുള്ള വാർഡുകളിൽ വരിനിന്നു വലഞ്ഞ്‌ വോട്ടർമാർ. പഞ്ചായത്തിലെ ഒൻപത് വാർഡുകളിലാണ് ഒരു ബൂത്തുമാത്രമുള്ളത്.1200 വോട്ടർമാരിൽ കുറവുള്ള…

എൽ ഡി എഫ് പൊതുസമ്മേളനം

എടപ്പാൾ : എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടത്തി. സി.പി.ഐ (എം) മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി…

വോട്ടു തേടി എടപ്പാളിൽ ചാക്യാരെത്തി, ഒപ്പം ചാണ്ടി ഉമ്മനും

എടപ്പാൾ: വോട്ടു തേടി ചാക്യാരും വീടുകളിലെത്തി ചാണ്ടി ഉമ്മൻ്റെ കൈ പിടിച്ച് ചാക്യാർ കയറി വരുന്നത് കണ്ട് വീട്ടുകാരെല്ലാം ആദ്യം അമ്പരന്നു.വീട്ടിൽ കയറിയിരുന്ന്ചാക്യാർ ശൈലിയിൽ…

ആവേശം കൊട്ടിക്കയറി; ഇനി നിശ്ശബ്ദ മണിക്കൂറുകൾ…

പൊന്നാനി : ശബ്ദകോലാഹലങ്ങൾ കെട്ടടങ്ങി. ഇനി നിശ്ശബ്ദപ്രചാരണത്തിന്റെ മണിക്കൂറുകൾ. കൊട്ടും പാട്ടും നൃത്തവുമായി ശബ്ദപ്രചാരണത്തിന്റെ അവസാനം ആഘോഷമാക്കി പാർട്ടി പ്രവർത്തകർ.നഗരം കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശത്തിന് അനുമതിയുണ്ടായിരുന്നില്ല.…

പി.എച്ച്.ഡി. ബിരുദം നേടി എടപ്പാൾ കോലൊളമ്പ് സ്വദേശിനി ഷെറീന മുജീബ്

എടപ്പാൾ: പി.എച്ച്.ഡി. ബിരുദം നേടി എടപ്പാൾ കോലൊളമ്പ് സ്വദേശിനി ഷെറീന മുജീബ്. മെഡിസിന അൽറ്റർനെറ്റിവ – ദി ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഫോർ കംപ്ലീമെന്ററി…

തവനൂരിൽ ബിഡിജെഎസ് പതിനൊന്നാം സ്ഥാപകദിനം ആഘോഷിച്ചു

എടപ്പാൾ : തവനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിഡിജെഎസിൻ്റെ പതിനൊന്നാമത് സ്ഥാപകദിനം ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി പതാക ഉയർത്തി മലപ്പുറം ജില്ലാ സെക്രട്ടറി പ്രജിത്ത്…

യുവ പ്രതിഭകൾക്ക് ഒരു കൈത്താങ്ങ്

എടപ്പാൾ: എടപ്പാളും പരിസരപ്രദേശത്തുമുള്ള വളർന്നുവരുന്ന എഴുത്തുകാരെയും അവരുടെ പുസ്തകങ്ങൾ കലാ-കായിക പ്രതിഭകൾ എന്നിവരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന തിനു വേണ്ടിയും എടപ്പാൾ സാഹിത്യവേദി ‘യുവ പ്രതിഭകൾക്ക്…