Breaking
Wed. Nov 18th, 2026

എടപ്പാൾ

എടപ്പാൾ ഗ്രാമ പഞ്ചായത്ത് ജി.ഐ.എസ്മാപ്പിങ്ങിന് തുടക്കമായി

എടപ്പാൾ: ജി.ഐ.എസ് മാപ്പിങ്ങിന് തുടക്കമായി. ഡ്രോൺ ഉപയോഗിച്ചുള്ള ജി.ഐ.എസ് മാപ്പിങ് പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.…

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത റോഡിന്റെ ഉദ്ഘാടനം നടന്നു

എടപ്പാൾ : പഞ്ചായത്ത്‌ വാർഡ് 11വെങ്ങിനിക്കരയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത ഇമാ കോളനി റോഡിന്റെയും കണ്ണത്ത് വീട് റോഡിന്റെയും ഉദ്ഘാടനം എടപ്പാൾ പഞ്ചായത്ത്‌…

പ്രാദേശിക ഭരണകൂടങ്ങളെ സർക്കാർ ശ്വാസംമുട്ടിച്ചു – വി.ഡി. സതീശൻ

എടപ്പാൾ : തദ്ദേശസ്ഥാപനങ്ങൾക്ക് നൽകാനുള്ള വിഹിതം കൃത്യമായി നൽകാതെയും പണമനു വദിച്ചശേഷം മാറാനാവുംമുൻപ് ട്രഷറി അടച്ചിട്ടും പ്രാദേശിക ഭരണകൂടങ്ങളെ ശ്വാസം മുട്ടിച്ച ഇതുപോലൊരു ഭരണം…

13000 വാദ്യകലാകാരൻമാരുടെ ചരിത്രവുമായി ‘തക്കിട്ട’

എടപ്പാൾ : നാനൂറു വർഷത്തിനിടെയുള്ള കേരളത്തിലെ വാദ്യകലാകാരൻമാരുടെ ചരിത്രം രേഖപ്പെടുത്തി എടപ്പാളിലെ സോപാനം പഞ്ചവാദ്യം സ്കൂൾ. ഇരുപതിൽപ്പരം യുവതീയുവാക്കൾ നാലു വർഷത്തിലേറെക്കാലമായി നടത്തിവന്ന കഠിന…

സ്നേഹലോകം’എസ് വൈ എസ് പ്രവാചക പഠന ക്യാമ്പ് പന്തൽ കാൽ നാട്ടൽ ഉത്ഘാടനം ചെയ്തു

എടപ്പാൾ :എസ് വൈ എസ് എടപ്പാൾ സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാണൂരിൽ വെച്ച് നടക്കുന്ന സ്നേഹലോകം പ്രവാചക പഠന ക്യാമ്പിൻ്റെ പന്തൽ കാൽ നാട്ടൽ…

കാടഞ്ചേരിയിൽ ടി.കെ. പദ്‌മിനിക്ക് സ്നേഹസ്മാരകം

എടപ്പാൾ : കേരളത്തിലെ ആദ്യ പ്രൊഫഷണൽ ചിത്രകാരി ടി.കെ. പദ്‌മിനിയുടെ ഓർമ്മകൾക്ക് അർഹിക്കുന്ന ആദരമേകാൻ ലളിതകലാ അക്കാദമി.പദ്‌മിനിയുടെ നിലവിലെ ചിത്രങ്ങളെല്ലാം ശേഖരിച്ച് ക്യുറേറ്ററെക്കൊണ്ട് നവീകരിച്ച്…

പിണറായി വിജയന്‍ അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തത് വിരോധാഭാസം:കെ മുരളീധരൻ

എടപ്പാൾ: ശബരിമലയിൽ യുവതി പ്രവേശനം വേണമെന്ന് സത്യാവാങ്മൂലം നൽകുകയും പിന്നീട് സ്ത്രീ ആക്ടിവിസ്റ്റുകളെ ആൺ വേഷം കെട്ടിച്ച് ശബരിമലയിൽ പ്രവേശിപ്പിക്കുകയും അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും…

അക്കിത്തവും വിമർശിക്കപ്പെട്ടു -ആത്മാരാമൻ

എടപ്പാൾ : ആദ്യകാലങ്ങളിൽ വിപ്ലവാത്മകമായ കവിതകളെഴുതിയപ്പോൾ വിപ്ലവകവി യന്നെറിയപ്പെട്ട അക്കിത്തത്തിന് പിൽക്കാലത്തുണ്ടായ നിലപാടു മാറ്റത്തെത്തുടർന്ന് വിമർശന ങ്ങളേൽക്കേണ്ടി വന്നിരുന്നതായി കവി ആത്മാരാമൻ പറഞ്ഞു. അക്കിത്തം…

പോലീസ് കായികമേള: തിരൂർ സബ് ഡിവിഷൻ ടീമിന് പരിശീലനം

എടപ്പാൾ : മലപ്പുറം ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കുന്ന അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന തിരൂർ സബ് ഡിവിഷ…