Breaking
Wed. Nov 18th, 2026

എടപ്പാൾ

റോഡിലുടനീളം മത്സ്യക്കച്ചവടം; ഗതിമുട്ടി ജനങ്ങളും വാഹനങ്ങളും

എടപ്പാൾ: ഗ്രാമപ്പഞ്ചായത്തിൽ മത്സ്യമാർക്കറ്റില്ലാത്തതിനാൽ റോഡുനീളെ മത്സ്യക്കച്ചവടം. വൈകുന്നേരമായാൽ റോഡരികുകളിലാണ് കച്ചവടം കൊഴുക്കുന്നത്. വാങ്ങാൻ വരുന്നവരുടെ തിരക്കുകാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. എടപ്പാൾ-പൊന്നാനി റോഡിൽ അംശക്കച്ചേരി യിലാണ്…

ആരോഗ്യഭേരി: അരുണിമ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ : പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ ആരോഗ്യഭേരിയിൽ ജീവിത ശൈലിരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി എടപ്പാൾ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് അരുണിമ…

അറബിക്ക് ടീച്ചേഴ്സ് അക്കാദമിക്ക് കോംപ്ലക്സ് മീറ്റിംഗ് നടത്തി

എടപ്പാൾ : എടപ്പാൾ ഉപജില്ല 2025 -26 വർഷത്തെ ഒന്നാമത്തെ അറബിക് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് എടപ്പാൾ ബിആര്‍സി ഹാളിൽ നടന്നു.അനീസ് മാസ്റ്ററുടെ അധ്യക്ഷതയിൽ…

കണ്ണുതുറക്കാതിരിക്കല്ലേ…

എടപ്പാൾ : കണ്ണുതുറക്കാത്ത ദൈവങ്ങളേ, കരയാനറിയാത്ത, ചിരിക്കാനറിയാത്ത, കളിമൺ പ്രതിമകളേ… ‘അഗ്നിപുത്രി’ സിനിമയിൽ പി. സുശീല പാടിയ ഈ ഗാനംപോലെയാണ് ദൈവസന്നിധിയിൽ അർച്ചനചെയ്യുന്ന ജീവനക്കാരുടെ…

പത്രവായന: ഉന്നതസ്ഥാനങ്ങളിലേക്കുള്ള ചവിട്ടുപടി -ദിലീപ് കെ. കൈനിക്കര

എടപ്പാൾ : നിരന്തരമുള്ള പത്രവായന ശീലമാക്കിയാൽ സിവിൽ സർവീസ് പോലുള്ള ഉന്നത പരീക്ഷകളിൽ വിജയിച്ച് വിദ്യാർഥികൾക്ക് ഉന്നത സ്ഥാനങ്ങളിലെത്താനാവുമെന്ന് സബ് കളക്ടർ ദിലീപ് കെ.…

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നടപ്പിലാക്കിയ PSC പരിശീലന പദ്ധതിയിലൂടെ മലപ്പുറം ലോവർ ഡിവിഷൻ…

ഐഎസ്ആർഒ ശാസ്ത്രപ്രദർശനം

എടപ്പാൾ : വട്ടംകുളം സിപിഎൻയുപി സ്കൂളിൽ തിരുവനന്തപുരം ഐഎസ്ആർഒയുടെ സഹകരണത്തോടെ നടത്തിയ ബഹിരാകാശ ശാസ്ത്രപ്രദർശനം വിദ്യാർഥികൾക്കും നാട്ടുകാർക്കും വിജ്ഞാനം പകർന്നു.പ്രൈമറി വിദ്യാർഥികൾ മുതൽ ഹയർസെക്കൻഡറി…

കണ്ണിനു സുഖമില്ലേ?കണ്ണാശുപത്രി വീട്ടിലെത്തും

എടപ്പാൾ : കണ്ണിന് അസുഖമുള്ള വയോധികർക്കും കിടപ്പുരോഗികൾക്കും ഇനി ചികിത്സതേടി കഷ്ടപ്പെട്ട് ആശുപത്രിയിലെത്തേണ്ട. ഡോക്ടറും ആവശ്യമായ പരിശോധനാസംവിധാനങ്ങളും മരുന്നും എല്ലാമടങ്ങുന്ന ഒരാശുപത്രിതന്നെ ഇനി നിങ്ങളുടെ…

തിരഞ്ഞെടുപ്പിനെ നേരിടാൻ തവനൂർ മണ്ഡലം മുസ്ലിം ലീഗ് സജ്ജം

എടപ്പാൾ :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെഭാഗമായി തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ഷൻ എക്സ്പെർട്ട് മീറ്റ് സംഘടിപ്പിച്ചു. ഓരോ വാർഡിൽ നിന്നും…