Breaking
Wed. Nov 18th, 2026

എടപ്പാൾ

വായനാ വസന്തം പദ്ധതി ഉദ്ഘാടനം ചെയ്തു

എടപ്പാൾ : തുയ്യം ഗ്രാമീണ വായനശാലയിൽ നൂറിലധികം വീടുകളിൽ പുസ്തകം വിതരണം ചെയ്യുന്ന “വായനാ വസന്തം” എന്ന പദ്ധതി എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും…

ഭാരത് സേവക സമാജ് ദേശീയ പുരസ്കാരം എടപ്പാൾ എച്ച്.ജി.എസ് കളരി സംഘത്തിലെ ഹനീഫ ഗുരുക്കൾക്ക്.

എടപ്പാൾ: ഭാരത് സേവക സമാജ് നൽകുന്ന മികച്ച കല -കായിക സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങൾ കാഴ്ച വെച്ച വ്യക്തിത്വങ്ങൾക്കുള്ള ദേശീയ പുരസ്കാരം എടപ്പാൾ എച്ച്.ജി.എസ്…

പിസ്ത ഷെല്ലിൽ ചിത്രം വരച്ച് ശ്രദ്ധേയമായി ഫസ്‌ന സക്കീർ

എടപ്പാൾ : മിനിറ്റുകൾ കൊണ്ട് ഇന്ത്യയിലെ അൻപതിൽ പരം ചിത്രശലഭങ്ങളുടെ വ്യത്യസ്ത നിറങ്ങളിലുള്ള പൂർണ്ണ ചിത്രങ്ങൾ തന്റെ കൈവിരൽ കൊണ്ട് പിസ്ത ഷെല്ലിൽ വരച്ചു…

ചങ്ങരംകുളത്ത് ഉണ്ട് ഒരു ദേശീയ കായിക താരം

എടപ്പാൾ : പി ടി ഉഷയോടും ഷൈനി വിൽസണിനൊപ്പവും ദേശീയതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത കുറുമ്പ കുട്ടിയാണ് ആ താരം. ചങ്ങരകുളം ചിയ്യാനൂരിൽ തമസിക്കുന്ന ഇവർ…

എടപ്പാളിൽ ഹൃദയാഘാതം മൂലം പ്ലസ് ടു വിദ്യാർത്ഥി മരണപ്പെട്ടു

എടപ്പാൾ: ഉറക്കത്തിനിടെ പ്ലസ് ടു വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരണപ്പെട്ടു. എടപ്പാൾ തട്ടാൻപടി കണ്ണയിൽ അക്ബർ – സാബിറ ദമ്പതികളുടെ മകൻ അൻഫിൽ (18)…

വിഷുവിനുമുൻപ് മഴ; ആശ്വാസവും ആശങ്കയും

എടപ്പാൾ : പഴയകാലത്തെ ഓർമ്മിപ്പിച്ച് വിഷുക്കാലത്തുതന്നെ മണ്ണിലും മനസ്സിലും കുളിരുകോരിയിട്ടു പെയ്ത മഴ കർഷകർക്ക് ആഹ്ലാദമായി.ആദ്യകാലങ്ങളിൽ വിഷുദിനത്തിൽ വിത്തിറക്കുന്നതായിരുന്നു രീതി.ഇത് ഐശ്വര്യമായും കർഷകർ കണ്ടിരുന്നു.കാലം…

ജേഴ്‌സി പ്രകാശനം ചെയ്തു

എടപ്പാൾ : ലജൻസുകൾ വീണ്ടും ഗ്രൗണ്ടിലേക്ക് എടപ്പാളിലേയും വട്ടംകുളത്തെയും പഴയ ക്രിക്കറ്റ്‌ പ്രേമികൾ ലജൻസ് വട്ടംകുളം എന്ന പേരിൽ ക്രിക്കറ്റ് ടീം രൂപീകരിച്ചു. ടീമിന്…

വിഷുക്കൈനീട്ടവും വിഷുകോടി വിതരണവും നടത്തി

എടപ്പാൾ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി വിഷുക്കൈനീട്ടവും വിഷുകോടി വിതരണവും നടത്തി. എടപ്പാൾ പഞ്ചായത്തിലെ ഉദിനിക്കര കോളനിയിലെ…

വിഷു ക്കണിക്കായ്. കണി വെള്ളരി വിളവെടുപ്പും വിപണനവും

എടപ്പാൾ : ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം ഓപ്പൺ പ്രിസിഷ്യൻ ഫാമിംഗ് വിത്ത് ഫെർട്ടിഗേഷൻ സംവിധാനത്തിലൂടെ ഉത്പാദിപ്പിച്ച കണി വെള്ളരിയുടെ…