Breaking
Wed. Nov 18th, 2026

എടപ്പാൾ

ചേകന്നൂരിലെ കുന്നിടിക്കൽ പഠനം നടത്തി മാത്രം അനുവാദം

എടപ്പാൾ : ചേകന്നൂരിൽ ദിവസങ്ങളായി നടക്കുന്ന കുന്നിടിക്കൽ മൂലം പ്രദേശമനുഭവിക്കുന്നത് വലിയ ദുരിതം. വലിയൊരുകുന്ന് മരങ്ങളെല്ലാം കടപുഴക്കിയെറിഞ്ഞ് ഒന്നാകെ നിരപ്പാക്കിയിട്ടുണ്ട്.മണ്ണു കൊണ്ടുപോകുന്ന പാതയുടെ ദൃശ്യംപോലും…

​ഗാലറി തകർന്ന സംഭവം; ബലക്കുറവും കാരണമായെന്ന് സൂചന

എടപ്പാൾ : ഇ.എസ്.എ. അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിലുണ്ടായ പ്രശ്നത്തിന് ഗാലറിയുടെ ബലക്കുറവും കാരണമായതായി ഒരു വിഭാഗം കാണികൾ.സംഭവദിവസം കളിയിലുണ്ടായ ഫൗളിനെതിരേ കാണികൾ പ്രതിഷേധിക്കുന്നതിനിടയിലാണ്…

അറിയാം, അതിജീവിക്കാം അർബുദത്തെ

ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, തിരൂർ എടപ്പാൾ : സംസ്ഥാനത്തെ വനിതകളെ സമ്പൂർണ അർബുദ മുക്തമാക്കാൻ സ്ത്രീകളിലൂടെ സ്ത്രീകൾക്കായി പദ്ധതിയുമായി…

ഭാര്യയുടെ വീടിനു തീയിട്ട സംഭവം: യുവാവ് റിമാൻഡിൽ

എടപ്പാൾ: ഗാർഹികപീഡനത്തിനു പരാതി നൽകിയ വൈരാഗ്യത്തിൽ ഭാര്യവീടിനു തീയിടുകയും 3 ബൈക്കുകൾ കത്തിക്കുകയും ചെയ്തെന്ന കേസിൽ ബെംഗളൂരുവിൽ പിടിയിലായ വടക്കേക്കാട് പുന്നയൂർ സ്വദേശി പന്തലായിൽ…

ആയിരം ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ തൊഴിളികളെ സി.ഐ.ടി യു.വിൽ അംഗങ്ങളാക്കാൻ ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു. എടപ്പാൾ ഏരിയ കൺവൻഷൻ തീരുമാനിച്ചു.യൂണിയൻ മലപ്പുറം ജില്ല സെക്രട്ടറി എം.എ.നവാബ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.പി.ബി ജോയ് അദ്ധ്യക്ഷത വഹിച്ചു.എം.മുഹമ്മദാലി, പി.ടി.രാജൻ, അലി കടയിൽ, എം.രാജീവ് എന്നിവർ പ്രസംഗിച്ചു. തൊഴിലാളികളെ അംഗങ്ങളാക്കും; സി.ഐ.ടി.യു എടപ്പാൾ ഏരിയ കമ്മറ്റി

എടപ്പാൾ: എടപ്പാൾ ഏരിയയിൽ ആയിരം ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ തൊഴിളികളെ സി.ഐ.ടി യു.വിൽ അംഗങ്ങളാക്കാൻ ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു.…

അശ്വമേധത്തിന് തുടക്കമായി

എടപ്പാൾ : ആരോഗ്യവകുപ്പ് കുഷ്ഠരോഗ നിർമാർജനത്തിനായി നടത്തുന്ന അശ്വമേധം പരിപാടി വട്ടംകുളത്ത് തുടങ്ങി. ഭവനസന്ദർശന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു.വട്ടംകുളം…

രക്തസാക്ഷിത്വദിനാചരണം

എടപ്പാൾ : മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനത്തിൽ പൊൽപ്പാക്കരയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. മുതിർന്ന നേതാവ് ഇ.പി. വേലായുധൻ അധ്യക്ഷനായി.ഡി.സി.സി. അംഗം പി.പി. ചക്കൻകുട്ടി, സുരേഷ്…

എടപ്പാൾ പഞ്ചായത്തിന് ഇനി ‘സൗര പ്രഭ’

എടപ്പാൾ : പഞ്ചായത്തിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങളും ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. എടപ്പാൾ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘സൗര…

എടപ്പാള്‍ കാലടിയില്‍ നവ വരനെതിരെ പരാതി നല്‍കിയ യുവതിയുടെ വീടിന് തീയിട്ടു; വീട്ടില്‍ നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകള്‍ കത്തി നശിച്ചു

കാലടി: പോലീസില്‍ പരാതി നല്‍കിയതിന് പ്രതികാരം തീര്‍ക്കാന്‍ വധുവിന്റെ വീടിന് തീയിട്ട് നവവരന്‍.പാറപ്പുറം മാങ്ങാട്ടൂര്‍ റോഡില്‍ പള്ളിക്കര വീട്ടില്‍ ഹരിതയുടെ വീട്ടിലാണ് പുലര്‍ച്ചെ തീയിട്ടത്.നിര്‍ത്തിയിട്ട…