Breaking
Wed. Nov 18th, 2026

എടപ്പാൾ

സംസ്ഥാന പാതയിൽ മാണൂരിൽ കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം

എടപ്പാൾ: മാണൂരില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള…

വർണപ്പൊലിമയോടെ കുളങ്കര താലപ്പൊലി

എടപ്പാൾ : പുലികളിയുടെയും തെയ്യംതിറകളുടെയും കരിങ്കാളിയുടെയും ചെണ്ടമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും പൊലിമ നിറഞ്ഞ അന്തരീക്ഷത്തിൽ ശുകപുരം കുളങ്കര ക്ഷേത്ര താലപ്പൊലി ആഘോഷിച്ചു. തന്ത്രി കെ.ടി. നാരായണൻ…

വെടിക്കെട്ടുകളില്ലാതെ ഉത്സവപ്പറമ്പുകൾ ഉത്സവപ്രേമികൾ നിരാശയിൽ

എടപ്പാൾ : വെടിക്കെട്ടുകൾക്ക് കർശന നിയന്ത്രണം വന്നതോടെ ഉത്സവപ്രേമികൾ നിരാശയിൽ. പ്രദേശത്തെ പ്രധാന ഉത്സവങ്ങളായ മൂക്കുതല കണ്ണേങ്കാവിലും ശുകപുരം കുളങ്കരയിലും വെടിക്കെട്ടിന് ജില്ലാ ഭരണകൂടം…

പുലികളിറങ്ങി കുളങ്കര ഉത്സവപ്പറമ്പായി

എടപ്പാൾ : പുലികളിക്ക് പേരുകേട്ട തൃശ്ശൂർ നഗരത്തെ അനുസ്മരിപ്പിച്ച് കുളങ്കര താലപ്പൊലിയുടെ ഭാഗമായി ശനിയാഴ്ച എടപ്പാളിൽ പുലിയിറങ്ങി. ശുകപുരം സാംസ്കാരികമാണ് ഉത്സവത്തിന് മാറ്റുകൂട്ടാനായി പുലികളിയുമായി…

കുളങ്കര താലപ്പൊലി: ശുചിത്വ പരിശോധനയുമായി ആരോഗ്യവകുപ്പ്

എടപ്പാൾ : ഞായറാഴ്ച നടക്കുന്ന ശുകപുരം കുളങ്കര ഭഗവതീക്ഷേത്ര താലപ്പൊലിയുടെ മുന്നോടിയായി വട്ടംകുളം കുടുംബാരോഗ്യകേന്ദ്രം ഉത്സവനഗരിയിലെയും പ്രദേശത്തെയും താത്കാലിക കടകളിൽ ശുചിത്വാരോഗ്യ പരിശോധന നടത്തി.…

മൂതൂർ കല്ലാനിക്കാവ് ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് തുടക്കമായി

വട്ടംകുളം: മൂതൂർ കല്ലാനിക്കാവ് ക്ഷേത്രത്തിൽ രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന താലപ്പൊലി ഉത്സവത്തിന് കളം പാട്ടോടെ തുടക്കമായി. കൊടിയേറ്റം, പാട്ട് കൂറയിടൽ, പറവെപ്പ് ചുറ്റുതാലപ്പൊലി, എഴുന്നള്ളിപ്പ് ,…

എസ് എഫ് എ അഖിലേന്ത്യാ സെവൻസ് ജനകീയ ഫുട്ബോൾ മേള: ഇന്നത്തെ മത്സരം:- ഇസ്സ ബെയ്‌സ് പെരുമ്പാവൂർ v/s ഉദയ പറമ്പിൽ പീടിക

എടപ്പാൾ: എടപ്പാൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഇ എസ് എ എടപ്പാൾ സംഘടിപ്പിക്കുന്ന ശ്രീ കുമരൻ ടി എം ടി പവേർഡ്…

വൈക്കോലിന് ആവശ്യക്കാരില്ല

എടപ്പാൾ : കൊയ്ത്ത്‌ കഴിഞ്ഞു, വൈക്കോൽ വാങ്ങാൻ ആളില്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാതെ കർഷകർ. നെല്ല് വാങ്ങാൻ സപ്ലൈക്കോയുണ്ടെങ്കിലും വൈക്കോൽ വാങ്ങാനാളില്ലാതായതാണ് കർഷകർക്ക് വലിയ തിരിച്ചടിയായത്.…

കുളങ്കര താലപ്പൊലി:ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിലെ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തി

വട്ടംകുളം: കുളങ്കര താലപൊലി മഹോത്സവത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിലെ കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തി. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ…