Breaking
Tue. Nov 17th, 2026

എടപ്പാൾ

കാവുകുളം നശിക്കുന്നു നന്നാക്കാൻ പദ്ധതിയില്ല

എടപ്പാൾ : തട്ടാൻപടി പൊന്നാഴിക്കരയിലെ പ്രധാന ജലസ്രോതസ്സായ കാവുകുളം വശങ്ങൾ ഇടിഞ്ഞും പായലും ചണ്ടിയും നിറഞ്ഞും നശിക്കുന്നു. പ്രദേശത്തെ ജനങ്ങൾക്കും കാർഷിക വിളകൾക്കുമെല്ലാംപ്രയോജനപ്രദമായിരുന്നകുളമാണ്നശിച്ചുകൊണ്ടിരിക്കുന്നത്.തട്ടാൻപടിയിൽനിന്ന് പൊൽപ്പാക്കര…

കേരളത്തിലെ കലകൾ ഉൾക്കൊണ്ടു കൊണ്ട് അവതരിപ്പിച്ച മോഡേൺ സ്കൂളിൻ്റെ വെൽക്കം ഡാൻസ് ശ്രദ്ധേയവും കാണികൾക്ക് ആവേശവുമായി

എടപ്പാൾ : പോട്ടൂർ മോഡേൺ എച്ച്.എസ്.എസിൽ നടക്കുന്ന എടപ്പാൾ ഉപജില്ലാ കലോത്സവ ഔപചാരിക ഉദ്ഘാടനത്തിന് മുമ്പ് മോഡേൺ സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വെൽക്കം ഡാൻസ്…

നടുവട്ടം നാഷണൽ ഐ ടി ഐ യിൽ കോൺവെക്കേഷൻ നടന്നു.

എടപ്പാൾ : 2022-24 അധ്യായന വർഷത്തിൽ NCVT കോഴ്സുകളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത പരിപാടി വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് നജീബ് ഉദഘാടനം…

കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വട്ടംകുളം യൂണിറ്റ് തല സംഗമം നടന്നു

എടപ്പാൾ : അവകാശ പോരാട്ടങ്ങളുടെ അഭിമാന വർഷങ്ങൾ എന്ന പ്രമേയത്തിൽ വരുന്ന 16,17 തിയ്യതികളിലായി മലപ്പുറത്ത് നടക്കുന്ന കോപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ…

സ്പോർട്സ് ആൻഡ് ഹെൽത്ത് പദ്ധതി കായികതാരങ്ങൾക്ക് ആശ്വാസം: സുബൈദ ടീച്ചർ

എടപ്പാൾ : കായികതാരങ്ങൾക്ക് ആശ്വാസം പകർന്നു ജെ സി ഐ പൊന്നാനിയും എടപ്പാൾ ആരോഗ്യ നികേതനം ഹോസ്പിറ്റൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ആൻഡ് ഹെൽത്ത്…

മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം;കോൺഗ്രസ്

എടപ്പാൾ : ജനവാസ മേഖലയിൽ ആരംഭിക്കാൻ ശ്രമിക്കുന്ന മലിന ജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു പൊൻകുന്ന് 12 വാർഡ്…

കാവിൽപടിയിൽ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു: 6 പേർക്ക് പരുക്ക്

എടപ്പാൾ∙ സംസ്ഥാനപാതയിലെ കാവിൽപടിയിൽ കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 6 പേർക്കു പരുക്ക്. ഇന്നലെ 2.30ന് ആയിരുന്നു അപകടം. ഗുരുവായൂരിൽനിന്നു തിരുനാവായയിലേക്കു പോകുകയായിരുന്ന കുടുംബം…

എടപ്പാളിൽ പൈപ്പിടാൻ പൊളിച്ചിട്ട നടപ്പാതകൾ നന്നാക്കിയില്ല

എടപ്പാൾ: ജലജീവൻ പദ്ധതിക്ക് പൈപ്പിടാനായി പൊളിച്ച നടപ്പാതകൾ പൂർവസ്ഥിതിയിലാക്കിയില്ല. വഴിയാത്രികർ ദുരിതത്തിൽ. എടപ്പാൾ തൃശൂർ റോഡിലെ നടപ്പാതകളാണ് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി മാസങ്ങൾക്ക് മുൻപ് പൊളിച്ചിട്ടത്.…

എടപ്പാൾ കൃഷിഭവൻ നടപ്പിലാക്കുന്ന മാതൃകാ പദ്ധതിയായ വെജിറ്റബിൾ വില്ലേജ് 19 – 19 പദ്ധതി ഉദ്ഘാടനം ചെയ്തു

എടപ്പാൾ : ഗ്രാമപഞ്ചായത്ത്,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ,സ്റ്റേറ്റ് ഹോർട്ടികൾച്ചർ എന്നീ പദ്ധതികൾ സംയോജിപ്പിച്ച് എടപ്പാൾ കൃഷിഭവൻ 2024-25 വർഷം നടപ്പിലാക്കുന്ന മാതൃകാ പദ്ധതി വെജിറ്റബിൾ…