മാറഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് 60 പവനും രണ്ടുലക്ഷം രൂപയും കവർന്നു
എരമംഗലം : അടച്ചിട്ടവീട് കുത്തിത്തുറന്ന് വൻകവർച്ച. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി സ്വദേശി ചെറുകുളത്തിൽ ഷംസുവിന്റെ വീട്ടിലാണ് കവർച്ച. വീടിനകത്ത് സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണാഭരണവും…
