മൂക്കുതല ഹൈസ്കൂളിൽ പിടിഎ തെരെഞ്ഞെടുപ്പ് തുടങ്ങി ചർച്ചക്കിടെ വാക്കേറ്റം രക്ഷിതാക്കൾ തമ്മിൽ ഉന്തും തള്ളും
ചങ്ങരംകുളം: മൂക്കുതല ഹൈസ്കൂളിൽ പിടിഎ തെരെഞ്ഞെടുപ്പ് തുടങ്ങി. 10 മണിയോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ചത്. ചർച്ചക്കിടെ രക്ഷിതാക്കൾ തമ്മിൽ ഉണ്ടായ...