Breaking
Thu. Aug 20th, 2026

തിരൂര്‍

ക്ഷേമ പെൻഷൻ 2,000 രൂപയാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

തിരൂരങ്ങാടി : ഭിന്നശേഷിക്കാർ അടക്കമുള്ളവർക്കുള്ള ക്ഷേമ പെൻഷൻ 2,000 രൂപയാക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ എൻഎസ്എസ് യൂണിറ്റും…

കുമാരനാശാൻ രണ്ടാം നവോത്ഥാനത്തിന്റെ നായകൻ

തിരൂർ : കുമാരനാശാൻ രണ്ടാം നവോത്ഥാനത്തിന്റെ നായകനാണെന്ന്കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. മഹാകവി കുമാരനാശാന്റെ ചരമശതാബ്ദിയോടനുബന്ധിച്ച് തിരൂർ തുഞ്ചൻപറമ്പിൽ നടന്ന കുമാരനാശാൻ ചരമശതാബ്ദി ആചരണം…

ജില്ലാ ജവഹർ ബാൽ മഞ്ചിന് പുതിയ നേതൃത്വം

തിരൂർ : മലപ്പുറം ജില്ലാ ജവഹർ ബാൽ മഞ്ചിന് പുതിയ നേതൃത്വമായി. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് പുതിയ ജില്ലാ, ബ്ലോക്ക് ഭാരവാഹികളെ സ്വീകരിച്ച്…

കേരളോത്സവത്തിന് ഘോഷയാത്രയോടെ തുടക്കം

തിരൂർ : നഗരസഭാ കേരളോത്സവം സാംസ്കാരിക ഘോഷയാത്രയോടെ തുടങ്ങി. തിരൂർ റിങ് റോഡ് പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയത്തിൽ സമാപിച്ചു. കുടുംബശ്രീ,…

തിരൂരിൽ ഓട്ടോ തൊഴിലാളികളുടെ പ്രകടനം

തിരൂർ : കോടതി ഉത്തരവിന്റെ മറവിൽ തിരൂരിൽ ഇലക്‌ട്രിക് ഓട്ടോറിക്ഷകൾക്ക് അനധികൃതമായി സിറ്റി പെർമിറ്റ് അനുവദിച്ചുവെന്നാരോപിച്ച് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ തിരൂർ മുനിസിപ്പൽ…

ഖയ്യാം തിയേറ്ററിനു പുതിയ മുഖം

തിരൂർ : ഖയ്യാം തിയേറ്റർ നവീകരിച്ച് മാജിക്‌ ഫ്രെയിംസ് ഖയ്യാമാക്കി പ്രദർശനം പുനരാരംഭിച്ചു. സിനിമാ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് തിയേറ്റർ…

കെ.ടി. ജയകൃഷ്ണൻ അനുസ്മരണം

തിരൂർ : ബി.ജെ.പി. തിരൂർ മണ്ഡലംകമ്മിറ്റി കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനവും അനുസ്മരണവും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ ഉദ്ഘാടനംചെയ്തു. മണ്ഡലം…

സഹായം നൽകി.

തിരൂർ : കേളകത്ത് ബസ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ നാടകപ്രവർത്തകർക്ക് കുടുംബകൂട്ടായ്മ ആക്റ്റ് തിരൂരിന്റെ നേതൃത്വത്തിൽ സഹായധനം കൈമാറി.കണ്ണൂർ കടന്നപ്പള്ളിയിൽ നാടകം അവതരിപ്പിച്ച് സുൽത്താൻ ബത്തേരിയിലേക്കുള്ള…

കോൺഗ്രസിൽച്ചേർന്നു

തിരൂർ : ഏഴൂരിലെ വിവിധ പാർട്ടി പ്രവർത്തകരായ ഒൻപതു പേർ കോൺഗ്രസിൽ ചേർന്നു. ഇവരെ ഡി.സി.സി. പ്രസിഡന്റ് അഡ്വ.വി.എസ് ജോയ് ഷാൾ അണിയിച്ച് സ്വീകരിച്ചു.ഡി.സി.സി.…